ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? ഗോസിപ്പുകാരെ പരിഹസിച്ച് നടി അനുശ്രീ

Read Time:1 Minute, 13 Second

ഡിസംബര്‍ മാസത്തെ അവധി ആഘോഷങ്ങളൊക്കെ തകര്‍പ്പന്‍ ആയിരുന്നുവെന്നാണ് നടി അനുശ്രീ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രയുടെ അനുഭവം അനുശ്രീ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സ്വിമ്മിങ് പൂളില്‍ നിന്നുള്‌ല കിടുക്കാച്ചി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത്? ഇങ്ങനെയൊരു ക്യാപ്ഷന്‍ കൊടുത്താണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഗോസിപ്പുകാര്‍ക്കൊരു കിടിലം മറുപടിയായിരുന്നു അത്. സ്വിമ്മിങ് സ്യൂട്ടില്‍ ഇതാദ്യമായാണ് അനുശ്രീ എത്തുന്നത്.

മൂന്നാറിലെ ട്രക്കിങ് ആഘോഷങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സവാരിയുമെല്ലാം അനുശ്രീ പങ്കുവെച്ചിരുന്നു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *

Previous post കൈയ്യടി നേടി ഉണ്ണി ലാലുവിന്റെ മ്യൂസിക്ക് വീഡിയോ
Next post മിനി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇവര്‍ സൂപ്പര്‍ ജോഡി: ശ്രീറാമുമൊത്തുള്ള പുതിയ വീഡിയോ പങ്കുവെച്ച് റബേക്ക