ആളുകളുടെ കണ്ണുകൾ പോകുന്നത് പ്രാർത്ഥനയുടെ വേഷവിധാനത്തിലേക്ക്‌,പ്രാർത്ഥനയ്ക്ക് നേരെ സൈബർ ആക്രമണം

Read Time:2 Minute, 21 Second

സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടൻ ഇന്ദ്രജിത്തും കുടുംബവും. പൂർണിമയും മക്കളും സോഷ്യൽ മീഡിയകളിൽ സജീവമാണ്. താരത്തിന്റെ മകൾ പ്രാത്ഥനയും ഏറെ ആരാധകരുള്ള താരമാണ്. മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..‘ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ് പ്രാർത്ഥയ്ക്ക് ആരാധക ശല്യം തുടങ്ങിയത്.

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പൂർണിമയും പ്രാർത്ഥനയും എപ്പോഴും ആരാധകർക്കു മുന്നിൽ എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ മേലെ ഫോള്ളോവെഴ്‌സുള്ള വ്യക്തിയാണ് പ്രാർത്ഥന. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലാവുക.

ചിത്രത്തിലെ ഭംഗിയും സന്തോഷവും തിരിച്ചറിയുന്ന ആരാധകർ താരത്തിനെ പ്രശംസിക്കാറുണ്ട്. എന്നാൽ, ഒരുകൂട്ടം ആളുകളുടെ കണ്ണുകൾ പോകുന്നത് പ്രാർത്ഥനയുടെ വേഷവിധാനത്തിലേക്കാണ്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാവുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രത്തിനു നല്ല പ്രതികരണം ലഭിച്ചെങ്കിലും ചില സദാചാരകരിൽ നിന്നും സദാചാരകരിൽ നിന്നും വിമർശനവും അശ്ളീലവും കലർന്ന പ്രതികരണമാണ് വരുന്നത്. “ഇന്ദ്രജിത്തിന് വേണ്ടി പ്രാർത്ഥിക്കാം നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറു”. ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടിൽ? തുടങ്ങി നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇത്തരത്തിൽ മലയാളികളുടെ ലൈംഗിക ദാരിദ്യം വ്യക്തമാകുന്ന നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരാൾ സ്പർശിക്കാൻ നോക്കിയത്രേ അയാളുടെ മുഖത് ആഞ്ഞടിച്ചു,തീയേറ്ററിൽ ക്യുവിൽ നിൽക്കുമ്പോൾ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച് ദിവ്യങ്ക ത്രിപാഠി
Next post തുറന്നുപറച്ചിൽ അബദ്ധമായി,മഞ്ജു നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ചർച്ചയാവുന്നു