ഇതാണ് ശരിക്കുമുള്ള ആനന്ദം, കിടിലം മേക്കോവറില്‍ നടി സ്വാസിക, മേക്കിങ് വീഡിയോ തകര്‍ത്തു

Read Time:1 Minute, 8 Second

സാരികളിലും നാടന്‍ വേഷങ്ങളിലുമാണ് പൊതുവെ സ്വാസിക എന്ന നടിയെ കാണാറുള്ളത്. കൂടുതല്‍ ചേരുന്നതും അതു തന്നെ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വാസികയെ തേടിയെത്തിയപ്പോള്‍ താരം തിരക്കോടു തിരക്കിലാണ്. ഇപ്പോഴിതാ കിടിലം മേക്കോവറിലുമെത്തി.

മോഡേണ്‍ വേഷവും സ്വാസികയ്ക്ക് നന്നായി ചേരുമെന്ന് തെളിയിക്കുന്നു. സ്വാസിക സ്ലിം ആയോ എന്നാണ് പലരുടെയും ചോദ്യം. ഇതാണ് യഥാര്‍ത്ഥ സന്തോഷവും ആനന്ദവുമെന്ന് സ്വാസിക പറയുന്നു.

 

View this post on Instagram

 

A post shared by swasika (@swasikavj)


ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായി ഫോട്ടോവിന് പോസ് ചെയ്യുകയാണ് സ്വാസിക. ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by swasika (@swasikavj)

Leave a Reply

Your email address will not be published. Required fields are marked *

Previous post പങ്കാളിക്കൊപ്പമുള്ള അടുത്ത മനോഹര വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു, ക്യൂട്ട് ഫാമിലി ഫോട്ടോ പങ്കുവെച്ച് നടി ശിവദ
Next post അമ്മപോലൊരു സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം, ഉര്‍വശി