ഇതാര് മത്സ്യകന്യകയോ? ഷംന കാസിമിന്റെ ഫോട്ടോഷൂട്ട് തകര്‍ത്തു

Read Time:56 Second

നടി ഷംന കാസിമിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് എത്തി. ലോക്ഡൗണില്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് വൈറലായ താരമാണ് ഷംന. ഇപ്പോഴിതാ മത്സ്യകന്യകയുടെ വേഷത്തില്‍ താരം എത്തിയിരിക്കുന്നത്. സ്റ്റണിംഗ് ലുക്ക് എന്ന് ആരാധകര്‍ പറയുന്നു. ചുവപ്പ് സ്‌കിന്‍ ഫിറ്റ് ഗൗണാണ് വേഷം.

ഞങ്ങള്‍ വീണ്ടും ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നുവെന്നാണ് ഷംന ഫോട്ടോ ഷെയര്‍ ചെയ്ത് കുറിച്ചത്. @atelierstores ആണ് ഈ ഡിസൈന്‍ വസ്ത്രത്തിനു പിന്നില്‍. പ്രിയങ്ക ഷാഹജാനന്ദ തന്നെയാണ് ഷംനയുടെ ഈ ലുക്കിനുപിന്നില്‍.

 

View this post on Instagram

 

A post shared by Shamna Kasim | Poorna (@shamnakasim)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, സൗന്ദര്യം നിറഞ്ഞ ജീവിതം, ഭാര്യയെക്കുറിച്ച് പുകഴ്ത്തി നടന്‍ സൗബിന്‍ സാഹിര്‍
Next post എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അച്ഛനെ ആദ്യമായി കാണുന്നത്, അച്ഛന് തന്നെ തിരിച്ചറിയാനായില്ലെന്ന് നടി ശ്രീവിദ്യ പറയുന്നു