“ഇതുവരെ കാണാത്ത ഗ്ലാമർ ലുക്കിൽ ആനന്ദത്തിലെ മിണ്ടാപ്പൂച്ച”. അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Read Time:44 Second

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് അനാർക്കലി. തന്ടെ അഭിനയം കൊണ്ട് മാത്രമല്ല അനാർക്കലി ഇഷ്ട താരമാകുന്നത് മറിച്ച് താനെടുക്കുന്ന നിലപാടുകൾ കൊണ്ട് കൂടിയാണ്. സെലക്ടീവായ സിനിമകൾ ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ നിലപാടുകൾ തുറന്നുപറയാൻ ഒട്ടും തന്നെ മടിക്കാത്ത ആളുകൂടിയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങളെ പോലെ ചെറിയ മനസുള്ള ആളല്ല മമ്മൂട്ടി :മമ്മൂട്ടിയുടെ സ്പോർട്സ്മാൻ സ്പീരിറ്റിനെ കുറിച്ച്‌ നിങ്ങളുടെ വിചാരമെന്താണ് ?ശ്രീനിവാസന്‍
Next post ബോളിവുഡ് സുന്ദരി മല്ലിക ഷെറാവത്ത് ക്രിസ്മസും ന്യൂ ഇയറും അടിച്ചുപൊളിച്ചത് കേരളത്തില്‍ ; ഫോട്ടോസ്