ഇതെന്താ ഗിഫ്റ്റ്‌ പേപ്പറില്‍ പൊതിഞ്ഞ പേര്‍ളിയോ? വയര്‍ എവിടെപ്പോയി, പേര്‍ളിയുടെ ഗ്ലാമറസ് ഫോട്ടോ

Read Time:1 Minute, 21 Second

പേര്‍ളിയുടെ ഇന്‍സ്റ്റാ പേജുകള്‍ ഗര്‍ഭകാല ഫോട്ടോകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. ഇന്നിതാ ഹോട്ട് സെക്‌സി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി മാണി. വയര്‍ എവിടെപ്പോയി എന്നാണ് സംശയം. എന്നാല്‍, ഇത് ഗര്‍ഭിണിയാകുന്നതിനു തൊട്ടുമുന്‍പ് എടുത്ത സ്റ്റില്ലാണ്. ലുഡോ എന്ന ബോളിവുഡ് ചിത്രത്തിനുവേണ്ടിയുള്ളതായിരുന്നു ഈ ലുക്ക്.

പേര്‍ളിയുടെ വേഷം കണ്ട് പലരും കമന്റുമായി എത്തി. ഇതെന്താ ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞ പേര്‍ളിയോ എന്നാണ് ഒരാളുടെ ചോദ്യം. ഇത് ബ്ലൂ മൂണ്‍ ആണെന്നും പേര്‍ളി കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും മറ്റ് ചിലര്‍ കമന്റ് ചെയ്തു.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

ഗര്‍ഭിണിയാകുന്നതിനുമുന്‍പ് പേര്‍ളി ചിത്രീകരണം പൂര്‍ത്തിയാക്കിയ ബോളിവുഡ് ചിത്രമാണ് ലുഡോ. ഈ ചിത്രം പേര്‍ളിക്ക് നല്ലൊരു ബ്രേക്ക് തന്നെ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചങ്ക്സ് എന്ന സിനിമയിൽ കോളേജ് അധ്യാപികയായ ജോളി മിസ് ഇനി നായിക
Next post ഫാസിൽ ചിത്രത്തിൽ മോഹൻലാലിനു വില്ലനായി എത്തുന്നത് മമ്മൂട്ടി