ഇത് റോക്കിയുടെ പുത്തന്‍ ലുക്ക് ; സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച്‌ യാഷ് ; ഫോട്ടോസ്

Read Time:1 Minute, 42 Second

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2 . ബഹുഭാഷാ ചിത്രങ്ങളിലാണ് ഇറക്കിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. ഈ ചിത്രത്തിലൂടെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രേഷകരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ റോക്കി ഭായ് എന്ന കഥാപാത്രം അവതരിപ്പിച്ച നടന്‍ യാഷിനു സാധിച്ചു.

 

View this post on Instagram

 

A post shared by Yash (@thenameisyash)

ചിത്രത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സിനിമിയില്‍ നിന്നുള്ള നായകന്‍ യാഷിന്റെ പുതിയൊരു സ്റ്റില്ലാണ് ചര്‍ച്ചയാകുന്നത്. യാഷ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Yash (@thenameisyash)

കോവിഡ് പ്രതിസന്ധി മൂലം മാറ്റവെച്ച സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. യാഷ് സിനിമയില്‍ സ്വയം വിളിക്കുന്നത് വില്ലന്‍ എന്നാണ്. പക്ഷേ വില്ലന്‍ നിലനില്‍ക്കുമെന്നാണ് യാഷ് പറയുന്നത്. നിര്‍ണായകമായ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ഞ ഉടുപ്പ് ഇട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം വരുമോ? സരയൂവിന്റെ ഫോട്ടോഷൂട്ട്
Next post നടിയും അവതാരകയുമായ വി.ജെ. ചിത്ര ഹോട്ടല്‍ റൂമില്‍ ആത്മഹത്യ ചെയ്തു