ഇവനെപ്പോലുള്ളവന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്, ഇവനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, ജസ്ല പറയുന്നു

Read Time:2 Minute, 3 Second

സാമൂഹിക വിഷയങ്ങളിലും സ്ത്രീകള്‍ക്കുവേണ്ടിയും സംസാരിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് ജസ്ല മാടശേരി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ ജസ്ല കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകളുടെ വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്ന് നേരത്തെ ജസ്ല പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജസ്ലയുടെ പ്രസ്താവനയ്ക്ക് ഒരാള്‍ കമന്റ് ചെയ്തതാണ് പ്രശ്‌നം.

ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട് ആലോചിച്ച് വിഷമമുണ്ട്. ഇത്തരം വ്യക്തികളെ നിയമനടപടിക്ക് വിധേയ മാക്കേണ്ടതുണ്ട്. കൂരാട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ അറിയിക്കുക എന്നാണ് ജസ്ല കുറിക്കുന്നത്.

Sinos Koorad ഈ വ്യക്തിയെ അറിയുന്നവരുണ്ടെങ്കില്‍ ഒന്ന് പറയുക. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശിയാണ്. സ്ത്രീകളെ അധിക്ഷേപിച്ച് ലൈംഗീകാരോപണങ്ങളുന്നയിച്ച് സംസ്‌കാര ശൂന്യമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വാരി വിതറുകയാണ് ഇവന്റെ ഹോബി..പല സ്ഥലങ്ങളിലായി കാണുന്നു.. ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട് ആലോചിച്ച് വിഷമമുണ്ട്. ഇത്തരം വ്യക്തികളെ നിയമനടപടിക്ക് വിധേയ മാക്കേണ്ടതുണ്ട്. കൂരാട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ അറിയിക്കുക. ഇവന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രവാസിയും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിലത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, വിവേചനം നേരിട്ടതിനെക്കുറിച്ച് നടി സ്വാസിക
Next post കൊറോണ രോഗികളില്‍ അത്യപൂര്‍വ്വ ഫംഗസ് ബാധ, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്