ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട്..;നടി അനശ്വര രാജനെതിരെ വീണ്ടും സൈബര്‍ ആക്രമണം.!

Read Time:53 Second

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ ലോകത്ത് ശ്രദ്ധ നേടിയത്.നേരത്തെ കാലുകള്‍ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു അനശ്വര സൈബര്‍ ആക്രമണത്തിന് ഇരയാക്കുകയായിരുന്നു.

ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിനെതിരെ മോശ കമന്റുമായി എത്തിയിരിക്കുകയാണ് സൈബര്‍ ആങ്ങളമാര്‍.വൃത്തിയുള്ള വസ്ത്രം ധരിച്ചുകൂടെ, ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട്’ എന്ന തരത്തില്‍ വീണ്ടും പുതിയ ചിത്രത്തിന് കമന്റുകളള്‍ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദുബായ് റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച്‌ സല്‍മാന്‍ ഖാന്റെ സഹോദരി; വൈറലായി വിഡിയോ
Next post മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്, ആര്‍എസ്എസ് നേതാവിനെതിരെ എഴുത്തുകാരി ശ്രീദേവി