എന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണം എന്നായിരുന്നു അവരുടെ ആവശ്യം, നടന്‍ ദേവന്‍ പറയുന്നു

Read Time:1 Minute, 17 Second

സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതും പിന്നീടുണ്ടായ പ്രസ്താവനകളെല്ലാം ദേവന്‍ എന്ന നടന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലയാള ചലച്ചിത്ര ലോകത്ത് ദേവന്റെ സാന്നിധ്യം ചെറുതൊന്നുമല്ലായിരുന്നു. സത്യസന്ധനായ നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ദേവനാണെന്ന് അഭിനയ കുലപതി തിലകന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു.

സൗന്ദര്യം തനിക്കൊരു ശാപമാണെന്ന് ദേവന്‍ പറയുകയുണ്ടായി. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

എന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നു ദേവന്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വോട്ട് ചെയ്യാന്‍ മഞ്ജു എത്തിയത് അമ്മയോടൊപ്പം, ക്യൂവില്‍ നിന്ന് ടൊവിനോയും, ചിത്രങ്ങള്‍ കാണാം
Next post അപര്‍ണ ബാലമുരളിക്ക് ശേഷം പ്രയാഗ മാര്‍ട്ടിന്‍ സൂര്യയ്‌ക്കൊപ്പം