ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, സൗന്ദര്യം നിറഞ്ഞ ജീവിതം, ഭാര്യയെക്കുറിച്ച് പുകഴ്ത്തി നടന്‍ സൗബിന്‍ സാഹിര്‍

Read Time:1 Minute, 2 Second

തന്റെ ജീവിതത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ, തന്റെ ജീവിതത്തെ സൗന്ദര്യമുള്ളതാക്കി മാറ്റിയ സ്ത്രീ.. ഭാര്യയെക്കുറിച്ച് നടന്‍ സൗബിന്‍ സാഹിര്‍ കുറിച്ചു. ഇരുവരുടെയും വിവാഹ വാര്‍ഷിക ദിനമാണിന്ന്. ഇതുവരെയുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ചാണ് സൗബിന്‍ വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നത്.

ഞാന്‍ നിന്നെ സ്‌നേഹിക്കുന്ന ജമു എന്നാണ് സൗബിന്‍ കുറിച്ചത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷികം നേര്‍ന്ന് എത്തിയത്. ഗീതു മോഹന്‍ദാസ്, ആന്‍ അഗസ്റ്റിന്‍, ജോജു ജോര്‍ജ്, സയനോര തുടങ്ങി നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് വ്യത്യസ്ത ഗിന്നസ് റെക്കോര്‍ഡ്, 58 മിനിറ്റിനുള്ളില്‍ 46 വിഭവങ്ങള്‍, ഈ കൊച്ചുമിടുക്കിയെ അറിയൂ
Next post ഇതാര് മത്സ്യകന്യകയോ? ഷംന കാസിമിന്റെ ഫോട്ടോഷൂട്ട് തകര്‍ത്തു