ഒരാൾ സ്പർശിക്കാൻ നോക്കിയത്രേ അയാളുടെ മുഖത് ആഞ്ഞടിച്ചു,തീയേറ്ററിൽ ക്യുവിൽ നിൽക്കുമ്പോൾ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച് ദിവ്യങ്ക ത്രിപാഠി

Read Time:2 Minute, 35 Second

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആണ് നടി ദിവ്യങ്ക ത്രിപാഠി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തനിക്കു ഒരിക്കൽ തീയേറ്ററിൽ ക്യുവിൽ നിൽക്കുമ്പോൾ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച് പങ്കിട്ടിരിക്കയാണ് താരം. ഒരാൾ താരത്തെ സ്പർശിക്കാൻ നോക്കിയത്രേ അപ്പോൾ നടി അയാളുടെ മുഖത് ആഞ്ഞടിച്ചു.

വിവാഹം കഴിഞ്ഞും താരം കലാരംഗത് സജീവമായിരുന്നു. ഇതിനു മുൻപും ദിവ്യങ്ക തനിക്കു നേരിട്ട മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം പോസ്റ്റ്‌ ചെയ്ത താരത്തിന്റെ പോസ്റ്റിനു താഴെ മോശം കമെന്റുകൾആണ്. നടിയുടെ ശരീര ഭാഗങ്ങളെ കുറിച്ചുള്ള കമെന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിനെതിരെ താരം രംഗത്ത് വന്നിരുന്നു.ദി വോയിസ്‌, നച്ഛ് ബലിയ എന്നീ ഷോകളിൽ ആങ്കർ ആയും താരം എത്തിയിരുന്നു.

നാട്ടുകാർ ഇടപെട്ടു അയാളെ കൈകാര്യം ചെയ്തു. അടിക്കുമ്പോൾ അയാളുടെ മുഖത് പോലും നോക്കിയില്ലെന്ന്‌ ദിവ്യങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഭർത്താവിനോടൊപ്പമുള്ള ഫോട്ടോയും ദിവ്യങ്ക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ദിവ്യങ്ക ഭർത്താവിനൊപ്പം മുംബൈയിൽ ആണ് ഇപ്പോൾ താമസം. എല്ലാവരോടും സുരക്ഷിതരായി വീടുകളിൽ ഇരിക്കാൻ നടി പറയുന്നുണ്ട്.

ഈ വികാരത്തിന് അവസാനം ഇല്ലെന്നും ഞാൻ നിങ്ങളെ വ്യത്യസ്ത മുറികളിൽ ആയിരിക്കുമ്പോൾ മിസ്സ്‌ ചെയുന്നു എന്നും താരം പറഞ്ഞു.ഒരുപാട് നാൾ പ്രണയിച്ച ഇവർ 2016 ൽ ആണ് വിവാഹിതർ ആകുന്നത്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായ പരമ്പര ആയിരുന്നു ഡോക്ടർ ഇഷിത എന്ന കഥാപാത്രം. സ്റ്റാർ പ്ലസിൽ ആയിരുന്നു ഇതിന്റെ സംരക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്‌നം?ജീവിക്കുന്നത് 2020 വര്‍ഷത്തില്‍ ആണ് എന്നെങ്കിലും ഓര്‍ക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉള്‍ക്കൊള്ളുക
Next post ആളുകളുടെ കണ്ണുകൾ പോകുന്നത് പ്രാർത്ഥനയുടെ വേഷവിധാനത്തിലേക്ക്‌,പ്രാർത്ഥനയ്ക്ക് നേരെ സൈബർ ആക്രമണം