കോവിഡിനു ശേഷം തിരിച്ചുവരവ്; ചുവപ്പുഗൗണിൽ അതിസുന്ദരിയായി നടി തമന്ന, ചിത്രങ്ങൾ കാണാം

Read Time:1 Minute, 21 Second

കോവിഡിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പർതാരം തമന്ന ഭാട്ടിയ. മരുന്നുകളുടെ ഉപയോഗം കാരണം ശരീരം വണ്ണം വച്ചതും സോഷ്യമീഡിയയിൽ ബോഡിഷെയ്മിങ്ങിന് ഇരയായതും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻപ് താരം പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് തമന്ന. ചുവപ്പു ഗൗണിൽ അതിസുന്ദരിയാണ് തമന്ന. താരത്തിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും പുറത്തുവരുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

ഫോട്ടോസ്

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

ഫോട്ടോസ്

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശ്രമമുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ! മമ്മൂക്കയുടെ പുത്തൻ കാരവാൻ പൊളിയാണ് ; വീഡിയോ കാണാം
Next post ‘മിഞ്ചി’പ്പെണ്ണ് അമ്മയായി…! മകൻ ജനിച്ച സന്തോഷം പങ്കുവച്ച് പാർവതി കൃഷ്ണ: വിഡിയോ