ജയറാമിന്റെ നായിക അല്ലേ ഇത്, ഗ്ലാമറസ് ഫോട്ടോയുമായി പൂനം ഭജ്വ

Read Time:59 Second

ചൈന ടൗണിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് പൂനം ഭജ്വ. എന്നാല്‍ തെന്നിന്ത്യയില്‍ കൈ നിറയെ ചിത്രങ്ങള്‍ പൂനം ഭജ്വയ്ക്കുണ്ട്. മലയാള മൂന്ന് നാല് ചിത്രങ്ങളില്‍ വേഷമിട്ടു. ചൈനാ ടൗണില്‍ ജയറാമിന്റെ നായികയായിട്ടുള്ള കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമറില്‍ ഒട്ടും പിന്നില്‍ അല്ല പൂനം ഭജ്വ.

ഇന്‍സ്റ്റഗ്രാമില്‍ പൂനം ഭജ്വയുടെ സെക്‌സി ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചൈന ടൗണിനെ കൂടാതെ മാന്ത്രികന്‍, മാസ്റ്റര്‍പീസ്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിലും പൂനം വേഷമിട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Poonam Bajwa (@poonambajwa555)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാരാ അമ്മാ ഇത്രയും ഭംഗിയുള്ള ചേട്ടന്‍? ചാക്കോച്ചനെ കണ്ട ശിവദയുടെ മകള്‍ ചോദിച്ചതിങ്ങനെയോ?
Next post പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ അവര്‍ ഒറ്റപ്പെടുത്തും, ഭീഷണിപ്പെടുത്തി അയാളെ കൊണ്ട് കെട്ടിക്കുന്നത് ശരിയല്ല, സായ് പല്ലവി പറയുന്നു