തന്റെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി പാര്‍വതി തിരുവോത്ത്

Read Time:1 Minute, 41 Second

ചലച്ചിത്ര താരങ്ങളെല്ലാം ഓരോ ദിവസവും വ്യത്യസ്ത പുതുമകളുമായി ആരാധകരെ സമീപിക്കുന്നവരാണ്. അതില്‍ മലയാളി നടിമാര്‍ അല്പം മുന്‍പന്തിയിലുമാണ്.മേയ്ക്കപ്പ് ഉപയോഗിച്ച് മാത്രം ആരാധകര്‍ക്കും ക്യാമറകള്‍ക്കും മുമ്പില്‍ എത്തിയിരുന്ന നടിമാര്‍ പലരും ഇപ്പോള്‍ അവരുടെ മേയ്ക്കപ്പില്ലാത്ത ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്.രണ്ടുതരത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചും മേയ്ക്കപ്പ് ഉപയോഗിച്ച് ക്യാമറയ്ക്ക് മുന്നില്ലെത്തി ആരാധകര്‍ക്ക് മുന്നില്‍ അത് നീക്കുന്ന വിഡിയോകളും താരങ്ങള്‍ പഹഅകുവെയ്ക്കു്‌നനത് വളരെ വേഗമാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

രണ്ടുകുട്ടികളുടെ അമ്മയായ നടി സമീറാ റെഡി ഇത്തരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.ഇപ്പോള്‍ മലയാളികളെ ഞെട്ടിക്കാന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നടി പാര്‍വതി തിരുവോത്താണ്.തുടക്കത്തില്‍ ഫില്‍റ്റര്‍ ഉപയോഗിച്ചുവന്ന് അത് മാറ്റി തന്റെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്ന നടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി, 2021 ജനുവരിയില്‍ വരും’ …2020ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ട്വീറ്റ്
Next post സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദിയ സനയുടെ ഫോട്ടോഷൂട്ട്