നസീര്‍ സംക്രാന്തിയ്‌ക്കൊപ്പം സുബി സുരേഷ് ഒളിച്ചോടി

Read Time:1 Minute, 13 Second

മലയാള ടെലിവിഷന്‍ രംഗത്ത് ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച താരമാണ് സുബി സുരേഷ്.കുടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ സുപരിചിതയും പ്രിയങ്കരിയുമായ താരത്തെ സംബന്ധിക്കുന്നവാര്‍ത്ത കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടി വരികയാണ്.

കനക സിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമാ ലേകത്തേക്ക് കടന്നു വന്ന സുബി സുരേഷ് ഒളിച്ചോടിയിരിക്കുന്നു.സുബി ഒളിച്ചോടിയത് നടന്‍ നസീര്‍ സംക്രാന്തിയ്‌ക്കൊപ്പമാണെന്നാണ് ഇപ്പോള്‍ പരക്കെ കേള്‍ക്കുന്ന വാര്‍ത്ത.വിവാഹം കഴിച്ച ഇരുവരും കഴുത്തില്‍ മാലയണിഞ്ഞ് നല്‍ക്കുന്ന ചിത്രങ്ങളും വിഡിയോയ്‌ക്കൊപ്പം വൈറലാകുന്നു.ഇതിനെല്ലാം പുറമെ വിവാഹ സമയവും ക്ഷണവും വാര്‍ത്തയ്ക്ക് ഒപ്പം പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിനിത് പങ്കുവെച്ച കുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു
Next post ക്രിസ്തുമസ് ഡാന്‍സ് കവറുമായി ഒരുകൂട്ടം അച്ചന്‍മാര്‍