പങ്കാളിക്കൊപ്പമുള്ള അടുത്ത മനോഹര വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു, ക്യൂട്ട് ഫാമിലി ഫോട്ടോ പങ്കുവെച്ച് നടി ശിവദ

Read Time:1 Minute, 18 Second

വിവാഹശേഷം അഭിനയത്തില്‍ നിന്നു മാറി നിന്ന താരമാണ് നടി ശിവദ. ഇപ്പോള്‍ ഒരു മകളുടെ അമ്മ കൂടിയാണ് ശിവദ. അമ്മ വേഷം നന്നായി ആഘോഷിക്കുകയാണ് താരം. ഇപ്പോഴും ശിവദയുടെ സൗന്ദര്യത്തിന് ഒരു മാറ്റവുമില്ല. വിവാഹശേഷമുള്ള ജീവിതം വളരെ മധുരമുള്ളതാണെന്ന് പറയുകയാണ് ശിവദ.

ഇന്ന് ഇരുവരുടെയും വിവാഹ വാര്‍ഷികമാണ്. പങ്കാളിക്കൊപ്പമുള്ള അടുത്ത മനോഹരമാര്‍ന്ന വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്നുവെന്ന് ശിവദ കുറിക്കുന്നു. ക്യൂട്ട് ഫാമിലി ഫോട്ടോകളാണ് ശിവദ പങ്കുവെച്ചത്. തന്റെ ജീവിതത്തില്‍ ഓരോ നിമിഷവും മനോഹരമാക്കുന്നത് ഇവര്‍ രണ്ടുപേരുമാണെന്ന് ശിവദ പറയുന്നു.

 

 

View this post on Instagram

 

A post shared by Sshivada (@sshivadaoffcl)

ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയ അനുഭൂതിയാണെന്നും സ്‌നേഹം നിറഞ്ഞ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നുവെന്നും ശിവദ കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മിനി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇവര്‍ സൂപ്പര്‍ ജോഡി: ശ്രീറാമുമൊത്തുള്ള പുതിയ വീഡിയോ പങ്കുവെച്ച് റബേക്ക
Next post ഇതാണ് ശരിക്കുമുള്ള ആനന്ദം, കിടിലം മേക്കോവറില്‍ നടി സ്വാസിക, മേക്കിങ് വീഡിയോ തകര്‍ത്തു