പാർവതിയുടെ പുലി കളി മാത്രമല്ല നല്ല ഗ്ലാമർ ഫോട്ടോഷൂട്ടും തരംഗമാവുന്നു ! ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് വൈറൽ ആവുന്നു

Read Time:1 Minute, 51 Second

കഴിഞ്ഞ വർഷത്തെ തൃശ്ശൂരിലെ ആഘോഷങ്ങളിൽ ഒന്നായ പുലി കളിയിൽ ഒരു ക്യാമറ മാൻ പകർത്തിയ ഒരു പെൺകുട്ടിയുടെ പുലി കളി ചിത്രം സോഷ്യൽ മീഡിയയിൽ മുഴുവൻ തരംഗമായിരുന്നു അന്ന് ഒരുപാട് ചർച്ചാവിഷയം ആയ ഒരു ഫോട്ടോ കൂടി ആയിരുന്നു , പുലി കളിയുടെ വേഷത്തിൽ വന്ന സുന്ദരി ആരായിരുന്നു എന്നായിരുന്നു അന്നത്തെ ചർച്ച മുഴുവനും ,പിന്നീട് സോഷ്യൽ മീഡിയയിൽ ഇത് വൈറൽ ആയപ്പോൾ ആരാണ് എന്ന് കണ്ടെത്തി.. പാർവതി വി നായർ എന്നായിരുന്നു ആ കുട്ടിയുടെ പേര്

പാർവതി , കൊച്ചിയാണ് സ്വദേശം മോഡലിംഗ് ചെയ്യുന്നുണ്ട് , പുലി കളിക്ക് പേര് കേട്ട സ്ഥലമായ തൃശൂർ ഉള്ള പുലി കളിയിൽ നിന്നാണ് ഫോട്ടോകൾ വന്നത് , ആണുങ്ങൾക്ക് മാത്രമുള്ളതല്ല പുലി കളി പെണ്ണുങ്ങൾക്ക് ചെയ്താലും അടിപൊളി ആയിരിക്കും എന്ന് തെളിയിച്ചു .കൊണ്ടായിരുന്നു..പാർവതിയുടെ വരവ് ..

പാർവതി മോഡലിംഗ് ചെയ്യുന്നുണ്ട് , എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും സജീവമാണ് പാർവതി , എങ്കിലും ഇൻസ്റ്റാഗ്രാമിൽ ആണ് താരം ദിവസേന ഉള്ള അപ്‌ഡേറ്റുകളും സ്റ്റോറുകളും പോസ്റ്റുകളും എല്ലാം ഇട്ടു ആരാധകരെ അറിയിക്കുന്നത് .. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ പോസ്റ്റുകൾക്ക് വൻ പ്രതികരണങ്ങളും കമ്മെന്റുകളും ആണ് ലഭിക്കുന്നതും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത് ദുല്‍ഖറിന്റെ നായിക ഋതു വര്‍മ, ഗ്ലാമറസ് ഫോട്ടോഷൂട്ട്
Next post എല്ലാ തവണയും മുടങ്ങാതെ വോട്ട് ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാൻ പറ്റിയില്ല , ഇതായിരുന്നു കാരണം