ബോളിവുഡ് സുന്ദരി മല്ലിക ഷെറാവത്ത് ക്രിസ്മസും ന്യൂ ഇയറും അടിച്ചുപൊളിച്ചത് കേരളത്തില്‍ ; ഫോട്ടോസ്

Read Time:1 Minute, 18 Second

ബോളിവുഡ് നടി മല്ലിക ഷെറാവത്ത് തന്റെ ക്രിസ്മസും ന്യൂ ഇയറും അടിച്ചു പൊളിച്ചത് കേരളത്തില്‍. കേരളത്തില്‍ നിന്നുള്ള മല്ലികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. വര്‍ഷാവസാനത്തിലെ അവധി ആഘോഷിക്കാനായി എത്തിയതാണ് മല്ലിക.

നടി കോവളം കടപ്പുറത്ത് നിന്നുമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കോവളത്ത് ഒരു റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയിലാണ് നടി ഇപ്പോള്‍. എന്റെ പ്രിയപ്പെട്ട ഇടം എന്നാണ് കേരളത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തോടൊപ്പം മല്ലിക കുറിച്ചിരിക്കുന്നത്.

ഡര്‍ട്ടി പൊളിറ്റിക്‌സ് ആണ് മല്ലികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പിന്നീട് വെബ് സീരിസിലും താരം അരങ്ങേറി. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് നടി.

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post “ഇതുവരെ കാണാത്ത ഗ്ലാമർ ലുക്കിൽ ആനന്ദത്തിലെ മിണ്ടാപ്പൂച്ച”. അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Next post നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി, മലപ്പുറം സ്വദേശി പിടിയില്‍ ; വീഡിയോ