മാദകനായിക സില്‍ക്ക് സ്മിതയുടെ വേഷം അഭിനയിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി

Read Time:1 Minute, 33 Second

ഒരു കാലത്ത് ജനങ്ങളുടെ നെഞ്ചിടുപ്പ് കൂട്ടിയ താരങ്ങളായിരുന്നു സില്‍ക്ക് സ്മിത. ബി ഗ്രേയ്ഡ് ചിത്രങ്ങളിലൂടെ ഒരു തലമുറയുടെ ഹരമായി മാറാന്‍ കഴിഞ്ഞ നടിയാണ് ഇവര്‍.തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നിന്ന മാദകനായികയായാണ് സില്‍ക്ക് സ്മിതയെ വിശേഷിപ്പിക്കാറുള്ളത്.കണ്ണുകൊണ്ട് പോലും പ്രേക്ഷകരെ അത്രമേല്‍ ത്രസിപ്പിച്ച മറ്റൊരു പേര് ഇന്നും സിനിമക്ക് അന്യമാണ്. ശാരീരിക സൗന്ദര്യത്തിന് അപ്പുറം കണ്ണുകളുടെ വശ്യതയാണ് യഥാര്‍ഥത്തില്‍ സില്‍ക്ക് സ്മിത. അത്രമേല്‍ പ്രേക്ഷകരെ സ്‌ക്രീനിലേക്ക് വലിച്ചിടാന്‍ പാകത്തിന് കാന്തികമായ ആകര്‍ഷണം ആ കണ്ണുകള്‍ക്കുള്ളില്‍ അവര്‍ ഒളിച്ചു വച്ചിരുന്നു.നിരവധിപേര്‍ സില്‍ക്കസ് സ്മുതയുടെ വേഷങ്ങള്‍ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരുഫോട്ടോ ഷൂ്ടടുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ് മോഡല്‍ ദീപ്തി.ദീപ്തി അഭിനയിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത് ദിയ സനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവര്‍ ഫോട്ടോഷൂട്ടുമായി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി
Next post ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു അവ