‘മിഞ്ചി’പ്പെണ്ണ് അമ്മയായി…! മകൻ ജനിച്ച സന്തോഷം പങ്കുവച്ച് പാർവതി കൃഷ്ണ: വിഡിയോ

Read Time:2 Minute, 15 Second

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി,സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

താനൊരു​ അമ്മയാവാൻ പോവുന്ന സന്തോഷത്തിലാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

പാർവതിയുടെ മറ്റേണിറ്റി ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

പത്തനംത്തിട്ട കോന്നി സ്വദേശിയാണ് പാർവതി. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ ‘സൂര്യനും സൂര്യകാന്തി’യും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു.

 

View this post on Instagram

 

A post shared by PARU….😊 (@parvathy_r_krishna)

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡിനു ശേഷം തിരിച്ചുവരവ്; ചുവപ്പുഗൗണിൽ അതിസുന്ദരിയായി നടി തമന്ന, ചിത്രങ്ങൾ കാണാം
Next post മലയാളികളുടെ പ്രിയനായികയാണ് ഈ കുട്ടിക്കുറുമ്പി ; ആരാണ് എന്ന് മനസ്സിലായോ ?