രാജിനി ചാണ്ടിയുടെ ന്യൂജൻ ഫോട്ടോഷൂട്ട് വൈറൽ ; ഫോട്ടോസ് കാണാം

Read Time:1 Minute, 42 Second

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫർ പുറത്ത് വിട്ട രാജിനി ചാണ്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ടും ശ്രദ്ധേയം

വാർദ്ധക്യം എന്നത് വെറും സംഖ്യകളാണ്, ഒപ്പം പക്വതയുടെ മാന്ത്രികത നിങ്ങളെ സുഖകരവും അഭിമാനവും സന്തോഷവുമാക്കുന്നു. അമ്മയായും അമ്മൂമ്മയായും മാറിയാലും ഫാഷൻ സങ്കല്പങ്ങൾ അവരുടെ ജീവിതത്തിൽ തന്നെ യുവത്വം നിലനിർത്താൻ സാധിക്കുന്ന തരത്തിൽ മാറിയിരിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ ഫോട്ടോസ്.

രാജിനി ചാണ്ടി എന്ന ഒഫീഷ്യൽ പേജ് വഴിയും ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. ഒരു മുത്തശ്ശി കഥയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു രാജിനി ചാണ്ടി. ചിത്രത്തിലെ മികച്ച പെർഫോമൻസ് പല അവസരങ്ങളും അവരിലേക്ക് എത്തിച്ചു. ബിഗ് ബോസ് ലും താരം എത്തിയിരുന്നു. ന്യൂ മെയ്ക്ക്ഓവർ എന്ന് പറഞ്ഞാണ് താരം ചിത്രങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ പുതുതായി ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന വിവരവും സന്തോഷപൂർവ്വം പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 8 വര്‍ഷമായി ആശുപത്രിക്കിടക്കയിലായിരുന്നു, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പ്രിയ നടി ശരണ്യ, കുറിപ്പ് വൈറല്
Next post അടുത്ത ലിപ് ലോക്ക് സീനുമായി ടോവിനോ തോമസ്.നായികയെ തിരഞ്ഞു പ്രേക്ഷകർ .