വിനിത് പങ്കുവെച്ച കുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

Read Time:1 Minute, 17 Second

മലയാളത്തില്‍ പ്രശസ്തനായ ഒരു താരത്തിന്റെ മകന്‍ എന്ന നിലയില്‍ നിന്ന് മാറി സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രിനിവാസന്‍.നിര്‍മ്മാതാവ്,ഗായകന്‍ ,സംവിധായകന്‍,നടന്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കുന്നതും സോഷ്യല്‍ മീഡിയവഴിയാണ്.

സിനിമയില്‍ ഒരു നടനെന്ന പരിവേഷം അണിഞ്ഞിട്ടുണ്ടെങ്കിലും ജീവിതത്തില്‍ വിനിത് ഒരു നടനല്ല. അവിടം അദ്ദേഹം മികച്ച ഒരു അച്ഛനും നല്ലൊരു ഭര്‍ത്താവുമാണ്.കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള വിനിതിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.മകള്‍ക്കൊപ്പമുള്ള വിനിതിന്റെ ഫോട്ടോകള്‍ വളരെ വേഗംത്തന്നെ ആരാധകര്‍ ഏറ്റെടുക്കാര്‍ പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു അവ
Next post നസീര്‍ സംക്രാന്തിയ്‌ക്കൊപ്പം സുബി സുരേഷ് ഒളിച്ചോടി