വിവാഹശേഷവും സൗന്ദര്യം എന്നു പറഞ്ഞാല്‍ ഇതാണ്, നടി സമാന്ത എല്ലാവരെയും ഞെട്ടിക്കുന്നു

Read Time:1 Minute, 29 Second

ഫെസ്റ്റീവ് മൂഡിലാണ് നടി സമാന്ത അക്കിനേനി. മാലിദ്വീപ് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് ഹൈദരാബാദിലാണ് താരം. ക്രിസ്തുമസിനെ വരവേല്‍ക്കുന്ന സമാന്തയുടെ ഫോട്ടോ നേരത്തെ പുറത്തുവന്നിരുന്നു. വീട്ടില്‍ ക്രിസ്തുമസ് ട്രീ ഒരുക്കിയതായിരുന്നു വാര്‍ത്ത.

കാര്‍ഡ് ബോര്‍ഡ് കൊണ്ട് സമാന്തയും സുഹൃത്തും ക്രിസ്തുമസിന് ഡെക്കെറേഷന്‍ ഒരുക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരുന്നത്. ഇതിനിടെ സ്റ്റണിംഗ് ലുക്കില്‍ സമാന്തയുടെ ഫോട്ടോഷൂട്ടും എത്തി. ഫാഷന്‍ ലോകത്ത് കളര്‍ഫുള്‍ നല്‍കി കൊണ്ടുള്ള വേഷമായിരുന്നു തെരഞ്ഞെടുത്തത്. വിവാഹശേഷവും സമാന്ത കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

ഈ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളാണിതെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് സമാന്ത കുറിച്ചത്. വീട്ടില്‍ പൂന്തോട്ടം ഒരുക്കാനും വീട് അലങ്കരിക്കാനും സമാന്തയ്ക്ക് ഏറെ ഇഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിനിമയല്ലിത് ജീവിതമാണ് വിഡിയോയുമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ
Next post മകളെ പോലെ തൊട്ടുതലോടി സുശീലാമ്മ, ഫോട്ടോ പങ്കുവെച്ച് നടി നിത്യ മേനോന്‍