വിശ്രമമുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ! മമ്മൂക്കയുടെ പുത്തൻ കാരവാൻ പൊളിയാണ് ; വീഡിയോ കാണാം

Read Time:1 Minute, 6 Second

ലോക്ക്ഡൗണിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോകുന്ന മമ്മൂട്ടി പുതിയ കാരവന്‍ സ്വന്തമാക്കി. കെ എല്‍ 07 സി യു 369 എന്ന നമ്ബറിലുള്ള പുതിയ കാരവാന്‍ ആണ് മമ്മൂട്ടി ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഓജസ് ഓട്ടോമൊബൈല്‍സില്‍ നിന്നുമാണ് വാഹനം. ഡാര്‍ക്ക് ബ്ലൂവും വൈറ്റുമാണ് വാഹനത്തിന്‍റെ കളര്‍. ദി പ്രീസ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ബിലാല്‍ ആയിരിക്കും അദ്ദേഹം ഇനി അഭിനയിക്കാന്‍ പോകുന്ന ചിത്രം.

വീഡിയോ കാണാം

 

View this post on Instagram

 

A post shared by Ojes Automobiles (@ojesdesigns)

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വീകരിച്ചതിനു നന്ദി; നന്ദി പറച്ചില്‍ പോസ്റ്റില്‍ ഹോട്ട് ലുക്കുമായി നടി അദാ ശര്‍മ്മ ; ഫോട്ടോസ്
Next post കോവിഡിനു ശേഷം തിരിച്ചുവരവ്; ചുവപ്പുഗൗണിൽ അതിസുന്ദരിയായി നടി തമന്ന, ചിത്രങ്ങൾ കാണാം