വൈറ്റ് സാരിയില്‍ ദേവതയായി നടി വേദിക, ഇതാണ് തന്റെ സോള്‍മേറ്റ് വേദിക പരിചയപ്പെടുത്തുന്നു

Read Time:48 Second

തന്റെ ഉറ്റസുഹൃത്തിന്റെ ഫോട്ടോ പങ്കുവെച്ച് പിറന്നാള്‍ ആശംസ നേര്‍ന്ന് നടി വേദിക. ഇതാണ് എന്റെ ലോകം, എന്റെ ഹൃദയം, എന്റെ ദൈവം, എന്റെ സോള്‍മേറ്റ്, എന്റെ സ്‌നേഹമെന്നും വേദിക കുറിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട വേദികയുടെ സുഹൃത്താണിത്, ആശ എന്നാണ് പേര്.

സുഹൃത്തിനൊപ്പമുള്ള മനോഹര ചിത്രമാണ് വേദിക പങ്കുവെച്ചത്. ചിത്രത്തില്‍ വേദികയെ ഒരു ദേവതയെ പോലെ കാണാം. വെളുത്ത സാരിയില്‍ കിടിലം ലുക്കാണ് കണ്ടത്.

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇപ്പോഴത്തെ അവസ്ഥ വെച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍വ്വതി
Next post നടി മഞ്ജു വാര്യര്‍ കാരണം കാലിപ്ലേറ്റ് ആണ്, പട്ടിണി ആയെന്ന് പറഞ്ഞ് നടന്‍ എബി പത്മകുമാര്‍