സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ വീണ്ടും സാധിക

Read Time:1 Minute, 1 Second

ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി വിവാദങ്ങളില്‍പെടുന്ന താരമാണ് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍. സാരിയില്‍ വീണ്ടും ഹോട്ട് ആയിരിക്കുകയാണ് സാദിക. ഒരു തമിഴ് സ്‌റ്റൈലില്‍ പട്ടുസാരിയും പൂവും ആഭരണങ്ങളും അണിഞ്ഞ് പരമ്പരാഗത തീം.

മോഡേണ്‍ സാരിയിലും ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ഇപ്പോള്‍ സിനിമകളിലും അവതരണങ്ങളിലും ഇല്ലെങ്കിലും സാദിക സാമൂഹിക വിഷയങ്ങളില്‍ തുറന്നു പറച്ചില്‍ നടത്താറുണ്ട്. അതുകൊണ്ടുതന്നെ സാധിക വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമാഭിനയം തുടങ്ങുന്നത്. മോഡലിങ്ങിലും ശ്രദ്ധേയമാണ് സാധിക.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രഭാസിന്റെ ഗോഡ്ഫാദറായി മോഹന്‍ലാല്‍, പ്രതിഫലം കേട്ടാല്‍ ഞെട്ടും
Next post രാഷ്ട്രീയത്തിലിറങ്ങിയതിന്റെ ആദ്യ പച്ചക്കൊടി, വാക്ക് പാലിച്ച് കുട്ടികള്‍ക്ക് സഹായവുമായി നടന്‍ ദേവന്‍