സിമ്രാനും സായ് പല്ലവിയും കാളിദാസും തകര്‍ത്തു, പാവകഥൈകള്‍ ടീസര്‍ പുറത്ത്

Read Time:1 Minute, 3 Second

ഗൗതം വാസുദേവന്റെ മാസ്മരികം വീണ്ടും. സംവിധായകന്‍ ഗൗതം തൊട്ട എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് പാവകഥൈകള്‍ എന്നു പറഞ്ഞ ചിത്രത്തിനാണ്. സിമ്രാന്‍, വെട്രിമാരന്‍, കാളിദാസ് ജയറാം, സായ് പല്ലവി, പ്രകാശ് രാജ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒരു സസ്‌പെന്റ്‌സ് ത്രില്ലര്‍ ആയിട്ടാണ് ടീസര്‍ കാണുമ്പോള്‍ തോന്നുന്നത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ടീസര്‍. ചില കഥകള്‍ കേള്‍ക്കാന്‍ പ്രയാസമായിരിക്കും എന്നുള്ള കുറിപ്പോടു കൂടി സിമ്രാനാണ് വീഡിയോ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫാസിൽ ചിത്രത്തിൽ മോഹൻലാലിനു വില്ലനായി എത്തുന്നത് മമ്മൂട്ടി
Next post 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള സെലിബ്രിറ്റി കെയ്‌ലി ജെന്നര്‍