സുരേഷ് ഗോപി നായകൻ ആയി അഭിനയിച്ച ‘ ക്രൈം ഫയൽ ‘ എന്ന ചിത്രത്തിലെ ഒരു രംഗം കാണാം ..

Read Time:42 Second

,കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999 -ൽ പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണം വിഷയമായ ഒരു മലയാളചലച്ചിത്രമാണ് ക്രൈം ഫയൽ. എ.ജി. ക്രിയേഷൻസ് ന്റെ ബാനറിൽ എ. രാമകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവർ ചേർന്നാണ്.സുരേഷ് ഗോപി നായകൻ ആയി അഭിനയിച്ച ‘ ക്രൈം ഫയൽ ‘ എന്ന ചിത്രത്തിലെ ഒരു രംഗം കാണാം ..

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവസ്ത്രം ഇട്ടത് കൊണ്ടുമാത്രം ആയില്ല, മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യന്‍, ഇവരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്: മഞ്ജു പറയുന്നു
Next post അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും