സൂര്യപ്രകാശത്തില്‍ കൂടുതല്‍ തിളങ്ങി നടി വേദിക, സാരിയില്‍ ഹോട്ട് ആയി

Read Time:54 Second

സൂര്യന്‍ എന്നെന്നോക്കുമായി അസ്തമിക്കുന്നില്ല, സൂര്യ പ്രകാശത്തില്‍ കൂടുതല്‍ സുന്ദരിയായി നടി വേദിക. സാരി അണിഞ്ഞ് ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്തിരിക്കുകയാണ് വേദിക. ഗോള്‍ഡണ്‍ നിറത്തിലുള്ള പട്ടു മോഡല്‍ സാരിയാണ് അണിഞ്ഞിരിക്കുന്നത്. റോസ് നിറത്തില്‍ സ്ലീവ് ലസ് ബ്ലൗസു കൂടിയായപ്പോള്‍ വേദിക ഹോട്ടായി.

@chelaclothing ല്‍ നിന്നാണ് വേദിക ഈ സാരിയ ഷോപ്പ് ചെയ്തത്. ദ് ഗോള്‍ഡണ്‍ ഡ്രിസ്സലില്‍ നിന്നും വാങ്ങിയ ചോക്കര്‍ ടൈപ്പ് മാലയും സാരിക്ക് അഴകേറുന്നു.

 

View this post on Instagram

 

A post shared by Vedhika (@vedhika4u)

Leave a Reply

Your email address will not be published. Required fields are marked *

Previous post മകളെ പോലെ തൊട്ടുതലോടി സുശീലാമ്മ, ഫോട്ടോ പങ്കുവെച്ച് നടി നിത്യ മേനോന്‍
Next post പാമ്പിനെ വെച്ച് നഗ്നത മറച്ച് വിശ്വസുന്ദരിയുടെ ഫോട്ടോഷൂട്ട്