സോഷ്യൽ മീഡിയയിൽ വൈറലായി ജൂഹി റുസ്തഗിയുടെ പുത്തൻ ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങള്‍

Read Time:1 Minute, 35 Second

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഉപ്പും മുളകും പരമ്പരയിലൂടെ ലെച്ചുവായി ജനപ്രീതി നേടിയെടുത്ത ജൂഹി റുസ്തഗിയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഉപ്പും മുളകും പരമ്പരയിൽ ഇപ്പോൾ ലെച്ചു ഇല്ലെങ്കിലും ലെച്ചുവിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് യാതൊരു കുറവുമില്ല.ജൂഹി റുസ്തഗി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സൈബറിടത്തിൽ ഏറെ വൈറലാണ്.ഇപ്പോഴിതാ ക്രിസ്മസ് സ്പെഷ്യൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജൂഹി.

ക്രിസ്മസ് തീമിലുള്ള കോസ്റ്റ്യൂമും അണിഞ്ഞുകൊണ്ടാണ് ജൂഹിയുടെ പുതിയ ഫോട്ടോഷൂട്ട്.വെളുത്ത നിറത്തിലുള്ള ടോപ്പും ചുവന്ന സ്കേർട്ടുമാണ് ജൂഹി അണിഞ്ഞിരിക്കുന്നത്.ഒരു ശുഭ്രനിറശോഭയിലുള്ള ക്രിസ്മസിനെയാണ് താൻ സ്വപ്നം കാണുന്നതെന്ന് ജൂഹി.ഇനി ഒരുപക്ഷേ വെള്ള ഓടിത്തീർന്നാൽ റെഡ് (വൈൻ) ഞാൻ കുടിക്കുമെന്നും ജൂഹി കുറിച്ചിരിക്കുന്നു.

 

View this post on Instagram

 

A post shared by Juhi Rustagi (@juhirus)


Leave a Reply

Your email address will not be published. Required fields are marked *

Previous post മറ്റൊരു വെെറല്‍ ഫോട്ടോഷൂട്ടുമായി മഹാദേവന്‍ തമ്പി ,ഇത്തവണ മഹാദേവന്‍ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് മലയാളികള്‍ക്ക് സുപരിചിതരായ മൂന്ന് പേരാണ്
Next post മലയാളസിനിമയിലുള്ള നടനെയോ നിര്‍മാതാവിനെയോ സംവിധായകനെയോ കിട്ടിയാല്‍ വളരെ സന്തോഷം,തേടികൊണ്ടിരിക്കുകയാണിപ്പോള്‍