സ്വീകരിച്ചതിനു നന്ദി; നന്ദി പറച്ചില്‍ പോസ്റ്റില്‍ ഹോട്ട് ലുക്കുമായി നടി അദാ ശര്‍മ്മ ; ഫോട്ടോസ്

Read Time:59 Second

‘പതി പത്നി ഓര്‍ പങ്കാ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലറില്‍ തന്നെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അദാ ശര്‍മ്മ. കൊറോണയുടെയും സ്വജനപക്ഷപാദത്തിന്റെയും കാലത്ത് തന്നെപ്പോലൊരാളെ അംഗീകരിച്ചതിനുള്ള നന്ദി പറച്ചില്‍ വേദിയായി മാറി അദായുടെ ഇന്‍സ്റ്റഗ്രാം പേജ്

കാലുകളില്‍ ഷൂ അണിഞ്ഞ് മുഖത്ത് മീശ വരച്ചുള്ള അത്യന്തം ബോള്‍ഡ് ലുക്കിലാണ് അദാ തന്റെ പുതിയ ഫോട്ടോകളില്‍. ഇത്തരം വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ തനിക്ക് പ്രചോദനം നല്കുന്നവര്‍ക്കും അദാ നന്ദി പറഞ്ഞു,സ്വജനപക്ഷപാദം മാറുന്നു എന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച സ്വീകാര്യത എന്നും അദാ

Leave a Reply

Your email address will not be published. Required fields are marked *

Previous post സിക്സുകള്‍ അടിക്കുവാനാകുമെന്ന എക്സ്-ഫാക്ടര്‍ ഉള്ളതിനാല്‍ സഞ്ജുവിന് മൂന്നാം ടി20യിലും അവസരം നല്‍കണം – കൈഫ്
Next post വിശ്രമമുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ! മമ്മൂക്കയുടെ പുത്തൻ കാരവാൻ പൊളിയാണ് ; വീഡിയോ കാണാം