ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി നടി ഇനിയ

Read Time:1 Minute, 10 Second

ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ വിവാദത്തിനിടവെക്കുന്ന താരമാണ് നടി ഇനിയ. നടിയുടെ ശരീര വണ്ണമാണ് വിമര്‍ശനത്തിന് വഴിവെക്കുന്നത്. ഇപ്പോഴിതാ സെക്‌സി ഗൗണില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നു. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രഫര്‍.

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ഇനിയ. തമിഴ്, കന്നഡ ഭാഷയിലടക്കം നിരവധധി ചിത്രങ്ങള്‍ ഇനിയയുടേതായി പുറത്ത് എത്താനുണ്ട്.

2011ല്‍ പുറത്ത് എത്തിയ വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ഇനിയയെ തേടി എത്തിയത്. മലയാളത്തില്‍ മാമാങ്കം ആണ് നടിയുടേതായി അവസാനമായി പുറത്തെത്തിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി മഞ്ജു വാര്യര്‍ കാരണം കാലിപ്ലേറ്റ് ആണ്, പട്ടിണി ആയെന്ന് പറഞ്ഞ് നടന്‍ എബി പത്മകുമാര്‍
Next post തെരുവില്‍ നിന്ന് എന്റെ സ്റ്റുഡിയോയിലേക്ക്, ഞെട്ടിപ്പിക്കുന്ന മേക്കോവര്‍