ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ.. ഹൃദയം ത കർക്കും ദൃശ്യങ്ങൾ

Read Time:3 Minute, 32 Second

ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ..ഹൃദയം ത കർക്കും ദൃശ്യങ്ങൾ

കഴിഞ്ഞ കുറച്ചു വർഷങ്ങൾ നീണ്ട കാ ൻസർ അതിജീവന പോരാട്ടത്തിൽ നടി ശരണ്യയ്ക്ക് ഒപ്പം താങ്ങായി നിഴലായി, ത ണലായി നിന്ന വ്യക്തിയാണ് നടി സീമ ജി നായർ. ജീ വിത പ്ര തിസന്ധികൾക്കു മുന്നിൽ പ കച്ചുനിന്ന ശരണ്യയ്ക്കും കുടുംബത്തിനും സഹായഹസ്തമായി എന്നും സീമ കൂടെയുണ്ടായിരുന്നു.

വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ

സഹപ്രവർത്തക, കൂട്ടുകാരി, സഹോദരി എന്നതിലെല്ലാം അപ്പുറം ശരണ്യയ്ക്ക് സഹോദരിയെ പോലെ ഒരു സാന്നിധ്യമായിരുന്നു സീമ. ഇപ്പോഴിതാ, വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയാവുമ്പോൾ വേദനയോടെ പ്രിയപ്പെട്ടവൾക്ക് വിട നൽകുകയാണ് സീമ. “പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി,” സീമ കുറിക്കുന്നു.

നീണ്ട കാലത്തെ യാ ത നകൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ഒത്തിരി മോഹിച് ശരണ്യ വേ ദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത് ഇന്നലെയാണ് . ദു രി തകാ ലത്തു ശരണ്യയെ നെഞ്ചോട് ചേർത്ത് പിടിച്ചു ചികിത്സക്കും, ശരണ്യക്ക് സ്വന്തമായി ഒരു വീടൊരുക്കുവാനും അവസാന നിമിഷം വരെ സ്നേഹതണലായി ഒപ്പം നിന്നത് നടി സീമ ജി നായരാണ്.

ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ

അതുകൊണ്ടു തന്നെ ശരണ്യയുടെ വി യോഗം സീമയെ വേ ദനയുടെ അഴകങ്ങളിലേക്കു കൊണ്ട് പോയിരിക്കുകയാണ്. ആശുപത്രി വരാന്തയിൽ സർവ്വവും ത കർന്നു നിൽക്കുക ആയിരുന്ന സീമ ജി നായർ ഓ ടിയെത്തിയവർക്കു ക ണ്ണീർ കാഴ്ചയാണ്.

തന്റെ നൊമ്പരങ്ങളുടെ ജീവിതത്തിൽ കരുത്തും പ്രകാശവുമായിട്ടാണ് സീമയെ ശരണ്യ കണ്ടത്. തിരിച്ചു സ്വന്തം മക്കളോടുള്ള സ്‌നേഹവും വാത്സല്യവും ആയിരുന്നു സീമക്ക് ശരണ്യയോട് ഉണ്ടായിരുന്നത്.

ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

സീമ ജി നായർ തന്നെയാണ് ജിവിതത്തിൽ കടുത്ത പ്ര തിസന്ധി നേരിട്ട ശരണ്യക്ക് സുമനസുകളുടെ സഹായത്തോടെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ മുൻപന്തിയിൽ നിന്നതും. വാടക വീട്ടിൽ നരക യാ തനയാണ് ശരണ്യ അനുഭവിച്ചത്‌. ശരണ്യയുടെ ചികിത്സാർത്ഥം വീട് ഒരുക്കി കൊടുക്കുവാൻ മുൻകൈയെടുത്ത് സീമ തന്നെ ആയിരുന്നു

ആ വീഡിയോ ദൃശങ്ങൾ കാണാം.

ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ കാവ്യാ മാധവൻ കോ ട തിയിൽ എത്തി
Next post ശരണ്യയെ അവസാനമായി കാണാൻ ഗണേഷ് കുമാർ എത്തിയപ്പോൾ, വൈ കാ രിക രംഗങ്ങൾ