തന്റെ പ്രവർത്തിയിൽ മാപ്പ് പറഞ്ഞ് അനിൽകപൂർ
അനുരാഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനമുന്നയിച്ച് ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയിരുന്നു.
ചിത്രത്തിലെ ചില രംഗങ്ങളിൽ അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തി അനുചിതമായ ഭാഷ ഉപയോഗിച്ചതിനെതിരെ ആയിരുന്നു വിമർശനം. ഇപ്പോഴിതാ തന്റെ പ്രവർത്തിയിൽ ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനിൽ കപൂർ.
മനഃപൂർവ്വം വ്യോമസേനയെ അപമാനിച്ചിട്ടില്ലെന്നും ആ രംഗങ്ങളിലെ തന്റെ സംസാരം ആരുടെയെങ്കിലും വികാരങ്ങൾക്ക് മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നെന്നും ട്വിറ്ററിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ നടൻ പറഞ്ഞു.വിക്രമാദിത്യ മോട്വ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്യും. ചിത്രത്തിലെ വിവാദരംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് വ്യോമസേനയുടെ ആവശ്യം.
@IAF_MCC pic.twitter.com/rGjZcD9bCT
— Anil Kapoor (@AnilKapoor) December 9, 2020
More Stories
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി ജന്മം നൽകിയത് കൊണ്ട് മാത്രം ദമ്പതിമാർ ഒരിക്കലും മാതാപിതാക്കൾ ആകണമെന്നില്ല,...
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ് വർക്കലയിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നിറക്കി ക ഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്ര തി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച്...
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ പുറ്റേക്കരയിൽ യുവ എൻജിനീയർ ദു രൂഹമായി കൊ ല്ലപ്പെട്ട കേ സിൽ സുഹൃത്ത് അറസ്റ്റിൽ. ബേക്കറി ജീവനക്കാരനായ...
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ മകൻ ജോലിക്കു പോയ സമയം നോക്കി കിടപ്പുമുറിക്കു തീയി ട്ടു അച്ഛൻ. മുറിയിൽ ഉണ്ടായിരുന്ന മരുമകളും...
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ കൊല്ലത്തു പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ആരംഭിച്ചു പോലീസ്. കുമ്മിൾ വട്ടത്താമര സ്വദേശിനി ജന്നതിനെയാണ്...
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം...