രാമശ്ശേരി ഇഡലിക്കൊപ്പം ഐശ്വര്യ ലക്ഷ്മി
മലയാള ചലച്ചിത്രനടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ ,2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് രണ്ടാമത്തെ ചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ താരത്തിന് കഴിഞ്ഞു.
അർച്ചന 31 നോട്ട്ഔട്ട് എന്ന ചിത്രത്തിലെ ലൊക്കേഷനിൽ നിന്ന് ഐശ്വര്യ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട് നിന്ന് രാമരശ്ശേരി ഗ്രാമത്തിൽ വന്ന രാമശ്ശേരി ഇഡ്ഡലി കയ്യിൽ പിടിച്ചു കൊണ്ടുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് .രാമശ്ശേരി ഇഡ്ലി കണ്ടാൽ നോ പറയുന്നതെങ്ങനെ എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
More Stories
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി ജന്മം നൽകിയത് കൊണ്ട് മാത്രം ദമ്പതിമാർ ഒരിക്കലും മാതാപിതാക്കൾ ആകണമെന്നില്ല,...
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ് വർക്കലയിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നിറക്കി ക ഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്ര തി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച്...
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
തൃശ്ശൂരിൽ നടന്ന സംഭവം ഇങ്ങനെ, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ പുറ്റേക്കരയിൽ യുവ എൻജിനീയർ ദു രൂഹമായി കൊ ല്ലപ്പെട്ട കേ സിൽ സുഹൃത്ത് അറസ്റ്റിൽ. ബേക്കറി ജീവനക്കാരനായ...
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ
മരുമകൾ കിടപ്പുമുറിയിൽ ഇരിക്കവേ ഭർതൃപിതാവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ മകൻ ജോലിക്കു പോയ സമയം നോക്കി കിടപ്പുമുറിക്കു തീയി ട്ടു അച്ഛൻ. മുറിയിൽ ഉണ്ടായിരുന്ന മരുമകളും...
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ
19 കാരി ചെയ്തത് എന്തെന്ന് കണ്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ കൊല്ലത്തു പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂ ങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ ആരംഭിച്ചു പോലീസ്. കുമ്മിൾ വട്ടത്താമര സ്വദേശിനി ജന്നതിനെയാണ്...
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം...