ബഹിരാകാശത്തേക്ക് ക്യാമെറ അയച്ചാൽ എങ്ങനെ ഉണ്ടാകും ?

പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബേർസ് ആണ് ജിയോയും പ്രവീണും.ഇടയ്ക്കിടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കാറുള്ള ഇവരുടെ വിഡിയോകൾക്ക് മികച്ച പിന്തുണയാണ് ഏവരും നൽകുന്നത്.ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചമാക്കാൻ ഇവർ പരിശ്രെമിക്കാറുണ്ട് , അതുകൊണ്ട് തന്നെ...