കൊവിഡ് പോസിറ്റീവ് ആയ ആരാധകനെ ചേര്‍ത്തുപിടിച്ച് പൃഥ്വിരാജ്

ആരാധകനോടുള്ള നടന്‍ പൃഥ്വിരാജിന്റെ കരുതല്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വൈറലാകുന്നു. പൃഥ്വിരാജ് ഫാന്‍സ് ക്ലബ്ബില്‍ അംഗമായ സൂരജ് എന്ന ആരാധകന് കോവിഡ് പോസിറ്റീവ് തെളിഞ്ഞിരുന്നു. അപ്പോള്‍ സൂരജിനെ ഫോണില്‍ വിളിച്ച് പൃഥ്വിരാജ് ആശ്വാസം...

വര്‍ക്കൗട്ട് സെഷന്റെ കിടിലന്‍ വീഡിയോ പങ്കുവെച്ച് സാറ അലി ഖാന്‍

ഫിറ്റ്നസിനായി പ്രത്യേകം സമയംകണ്ടെത്തുന്നവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ താരങ്ങള്‍ പോലും വര്‍ക്കൗട്ടിന് വേണ്ടിയും ഡയറ്റിന് വേണ്ടിയും ഏറെ കഠിനാദ്ധ്വാനം നടത്താറുണ്ട്.ശരീര സംരക്ഷണത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളും...

സൂര്യനും മണലും കടലും ഞാനും ,ഗ്ലാമറസ് ലുക്കില്‍ ശാലിന്‍ സോയ

ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് ശാലിന്‍ സോയ. വമ്പന്‍ മേക്കോവറിന്റെ പേരില്‍ അടുത്തിടെ ശാലിന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.ലോക്ഡൗണ്‍ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരമാണ് ശാലിന്‍ കുറച്ചത്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ...

സുരേഷ്‌ഗോപിയെക്കൊണ്ട് പച്ച എലിയെ കഴിപ്പിച്ച് സംവിധായകന്‍ ഭദ്രന്‍

സ്ഫടികം പോലുള്ള മലയാളത്തിലെ മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകരിലൊരാളാണ് ഭദ്രന്‍. സിനിമയുടെ പൂര്‍ണ്ണതക്കായി എന്ത് റിസ്‌കുമെടുക്കുന്ന അപൂര്‍വ്വം സംവിധായകന്മാരില്‍ ഒരാളാണ് ഭദ്രനെന്ന് പറയാറുണ്ട്.അതിനെ കുറച്ചുകൂടി ഉറപ്പിക്കുന്ന പ്രസ്ഥാവനയുമായാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍...

കഴിക്കാം ലാലേട്ടന്റെ കൈകൊണ്ടൊരു മീന്‍ പൊരിച്ചത്

അഭിനയത്തിന് പുറമേ, പാട്ടും ഡാന്‍സും വരയും എഴുത്തുമെല്ലാമായി നിറഞ്ഞു നില്‍ക്കുകയാണ് താരരാജാവ്.താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ തന്റെ പാചകകലയിലെ വൈദഗ്ധ്യവും താരം പുറത്തെടുക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മീന്‍ പൊരിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ്.അടുത്തിടെ...

ആരാധകരെ ചിരിപ്പിച്ച് കീര്‍ത്തി സുരേഷിന്റെ വിഡിയോ

തെന്നിന്ത്യയിലെ മിന്നും താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ നിഥിന്‍ നായകനായി എത്തുന്ന രംഗ് ദേയുടെ ലൊക്കേഷനില്‍ ആണ് താരം. ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി പങ്കുവെച്ച ഒരു വിഡിയോ...

വാഗമണ്ണിന്റെ തണുപ്പില്‍ അശ്വിനോട് ചേര്‍ന്ന് മിയ,ചിത്രങ്ങള്‍ പകര്‍ത്തി സഹോദരി ജിനി

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയും ജനശ്രദ്ധയാകര്‍ഷിച്ച നടിയാണ് മിയ ജോര്‍ജ്. അടുത്തിടെ ആയിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷവും മിയ പരസ്യ ചിത്രങ്ങളിലും മിനിസ്‌ക്രീന്‍ ഷോകളിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്....

കുഞ്ഞനിയന് ചോറൂകൊടുത്ത് പാറുക്കുട്ടി, വൈറലായി ചിത്രങ്ങളും വീഡിയോയും

ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളില്‍ ഇടംപിടിച്ച ബേബി അമേയയെ അരിയാത്ത മലയാളികള്‍ ആരുംത്തന്നെയുണ്ടാകില്ല.അമേയ എന്ന പേരിനെക്കാളും പ്രേക്ഷകര്‍ക്ക് പരിചിതം പാറുക്കുട്ടിയെന്ന പേരാണ്.ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലില്‍ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ...