പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍ :രാകുല്‍ പ്രീത് സിംഗ്

ബംഗളൂരുവിലെ മയക്കുമരുന്ന് വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും തിരക്കേറുന്ന നായിക രാകുല്‍പ്രീത് സിംഗിന്റേത്.മുപ്പതുകാരിയായ താരം ഒരു നായകനുമായി പ്രണയത്തിലാണെന്നും ലിവിംഗ് ടുഗദര്‍ ബന്ധത്തിലുമാണെന്നാണ് പുതിയ ഗോസിപ്പ്.എന്നാല്‍ താന്‍ പ്രണയത്തിലല്ലെന്നും പ്രണയിക്കാന്‍...

ലോക്ഡൗണില്‍ സോനുവിന് നഷ്ടമായത് ജൂഹുവിലെ രണ്ട് കടകളും ആറ് ഫളാറ്റുകളും,വായ്പയെടുത്തത് 10 കോടി രൂപ

കോവിഡിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്താണ് ബോളിവുഡ് നടന്‍ സോനു സൂദിന്റെ സഹായങ്ങള്‍ പുറംലോകമറഞ്ഞത്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുമ്പന്തിയിലുള്ള നടന്‍ പിന്നീട് മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയായി. ഈ സഹായങ്ങളെല്ലാം സോനു എത്തിച്ചത് സ്വന്തം...

എന്തൊരു നല്ല ശരീരം. അലര്‍ജിക്കായി അര്‍ച്ചന, രസകരമായ സ്റ്റോറി പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിന് പോകാന്‍ പറ്റാത്ത വിഷമത്തിലാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാമില്‍ രസകരമായ സ്റ്റോറിയിലൂടെയാണ് ഐശ്വര്യ ഇക്കാര്യം പങ്കുവെച്ചത്.ചിത്രീകരണത്തിനിടെ ഐശ്വര്യയുടെ...

സില്‍ക് സ്മിതയായി തെന്നിന്ത്യന്‍ താരം അനസൂയ ഭരദ്വാജ്

ഇന്നും സിനിമ പ്രേമികളുടെ ആവേശമാണ് സില്‍ക് സ്മിത. ചെറിയപ്രായത്തില്‍തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരത്തിന്റെ ജീവിതം ദുരന്തപര്യവസായിയായിരുന്നു. ഹിന്ദിയ്ക്ക് പുറമേ തമിഴിലും താരത്തിന്റെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ നായികയെക്കുറിച്ചുള്ള വാര്‍ത്തകളാണ്...

വൈറല്‍ ഫോട്ടോയുമായി സ്റ്റാര്‍ മാജിക്കിന്റെ സ്വന്തം ജസീല പര്‍വീണ്‍

രംഗത്തെത്തിയ എല്ലാവര്‍ക്കും ഒരുപോലെ ജനശ്രദ്ധ കിട്ടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടി വി യില്‍ സംപ്രേക്ഷണം ചെയുന്ന സ്റ്റാര്‍ മാജിക്. മലയാള ടെലിവിഷന്‍ മേഖലയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റ് കോമഡി പരിപാടികളില്‍ നിന്ന് വേറിട്ടൊരു പ്രതിച്ഛായ...

പലരും മുഖം തിരിച്ചു, കോണ്ടത്തിന്റെ പരസ്യത്തില്‍ വരെ അഭിനയിച്ചു, മലയാളി മോഡല്‍ നേഹ റോസ് പറയുന്നു

മോഡലിങ്ങിലൂടെ തന്റേതായ ഇടം കണ്ടെത്തിയാളാണ് നേഹ റോസ്. പല പ്രതിസന്ധികളിലൂടെ കടന്നുവന്നാണ് ഇന്നത്തെ ഇമേജിലേക്ക് നേഹ എത്തിയത്. തിരുവല്ല സ്വദേശിയാണ് നേഹ റോസ്. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള മോഡലിംഗ് താരങ്ങളില്‍...

ആരാധക മനസ്സില്‍ വീണ്ടും തരംഗം സൃഷ്ടിക്കാന്‍ തെന്നല്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുല്‍ക്കല് വെള്ളരിപ്രാവ്, വാക്ക് കൊണ്ട് മുട്ടണ കേട്ട്' എന്ന ഗാനത്തിന് ഡാന്‍സ് കവറുമായി എത്തിയ തെന്നലിനെ ആരും മറക്കാനിടയില്ല.ആ ഒരോറ്റ കവര്‍ ഡാന്‍സുകൊണ്ടു മാത്രം നിരവധി ആരാദകരെ നേടിയെടുക്കാന്‍...

നടി ചിത്രയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, കൈയ്യില്‍ മുറിപാടുണ്ടായി, ഹേമന്ദുമായി വാക്കി തര്‍ക്കമുണ്ടായെന്നും ആരോപണം

സീരിയല്‍ നടിയും അവതാരകയുമായ ചിത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ദുരൂഹത. മകളെ കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ഷൂട്ട് കഴിഞ്ഞെത്തിയ ചിത്ര പെട്ടെന്ന് ഇങ്ങനെ ജീവനൊടുക്കേണ്ട അവസ്ഥയില്ലായിരുന്നുവെന്ന് സുഹൃത്തുക്കളും പറയുന്നു. ചിത്ര...

അപര്‍ണ ബാലമുരളിക്ക് ശേഷം പ്രയാഗ മാര്‍ട്ടിന്‍ സൂര്യയ്‌ക്കൊപ്പം

അപര്‍ണ ബാലമുരളിക്ക് ശേഷം നടന്‍ സൂര്യയുടെ ചിത്രത്തില്‍ അടുത്ത മലയാളി താരം കൂടി. പ്രയാഗ മാര്‍ട്ടിനാണ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. തമിഴ് ആന്തോളജി ചിത്രമായ 'നവരസ'യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്. ആന്തോളജിയില്‍ ഗൗതം മേനോന്‍ സംവിധാനം...

എന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണം എന്നായിരുന്നു അവരുടെ ആവശ്യം, നടന്‍ ദേവന്‍ പറയുന്നു

സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതും പിന്നീടുണ്ടായ പ്രസ്താവനകളെല്ലാം ദേവന്‍ എന്ന നടന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലയാള ചലച്ചിത്ര ലോകത്ത് ദേവന്റെ സാന്നിധ്യം ചെറുതൊന്നുമല്ലായിരുന്നു. സത്യസന്ധനായ നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ദേവനാണെന്ന് അഭിനയ കുലപതി തിലകന്‍...