മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത ബാലതാരമായി അഭിനയജീവിതം തുടങ്ങിയതാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി മുതൽ പിന്നെയും വരെയുള്ള അഭിനയ ജീവിതത്തിൽ നായികാ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ചുരുങ്ങിയ...