ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി

ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി ലോകത്തിനു മുൻപിൽ ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ച് വീണ്ടും ഒരു മിസ് യൂണിവേഴ്സ് കിരീടം എത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തേക്ക് 21 വർഷങ്ങൾക്ക് അപ്പുറമാണ് കിരീടം വീണ്ടും...