മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി

നമ്മുടെ കുഞ്ഞിനെ ഒന്നു നോക്കു ഏട്ടാ ???????????? കണ്ണീർ കാഴ്ച വർഷങ്ങൾ നീണ്ടകാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിനെ ഒരുനോക്കു കാണാൻ സാധിക്കാതെ മരവിച്ചു കിടക്കുകയാണ് അച്ഛൻ. നമ്മുടെ മോനെയൊന്നു കണ്ണുതുറന്നു നോക്കൂ ശരത് യേട്ടാ എന്ന്...