10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ

Read Time:2 Minute, 41 Second

10 ലക്ഷം ആളുകൾ ലൈക് ചെയ്ത വീഡിയോ… എന്ത് ക്യൂട്ട് ആണെന്നേ

മിട്ടായികളും ഐസ് ക്രീമുകളും ഇഷ്ട്ടപ്പെടാത്ത കുട്ടികളുണ്ടാകില്ല. അത്തരത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ആഹാരം കഴിക്കുന്ന കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

അമ്മയുടെ കൈയ്യും പിടിച്ച് പാലത്തിന് മുകളിൽ നിന്ന 6 വയസുകാരിക്കു സംഭവിച്ചത്

കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയുടെ മുന്നിൽ ഐസ് ക്രീം വെച്ചപ്പോൾ കരച്ചിൽ നിർത്തി ആസ്വദിച്ചു കഴിക്കുന്ന കുഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നുന്നു.

ഇപ്പോളിതാ ഐസ് ക്രീം കൊടുത്തപ്പോൾ ഉള്ള കുട്ടിയുടെ മുഖത്തുള്ള ക്യൂട്ട് ഭാവങ്ങളാണ് സോഷ്യൽ മീഡിയയയുടെ മനം കവരുന്നത്. ലിസി എന്ന സ്ത്രീയാണ് വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ചിരിക്കുന്നത്.

എന്റെ മുരളിയുടെ മരണം എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കി, മകളുടെ വിവാഹതലേന്ന് പോയി കാർത്തിക കുട്ടിയെ അനുഗ്രഹിച്ചു ; അവസാനനിമിഷം ഞാനവന്റെ ശത്രുവായി മാറി, അതിപ്പോഴും ഒരു വലിയ നൊമ്പരമാണ് – മമ്മുട്ടി

ഒരു സ്ത്രീയുടെ മടിയിൽ ഇരിക്കുകയാണ് കുട്ടി ഐസ് ക്രീം ആദ്യം കൊടുത്തപ്പോൾ കുട്ടിക്ക് വേണ്ട. ഐസ് ക്രീം തനിക്കു നേരെ നീട്ടിയപ്പോൾ കൈകൊണ്ടു തള്ളി നീക്കി. കൂടാതെ കരയാനുള്ള ഭാവവും മുഖത്ത് കാണാം.

അപ്പോളാണ് യുവതി ഐസ് ക്രീം കുട്ടിയുടെ ചുണ്ടിൽ വെച്ച് കൊടുത്തത്. സ്വാദ് കക്ഷിക്ക്‌ നന്നേ ബോധിച്ചു. പിന്നീട് ഐസ് ക്രീം രണ്ടു കൈകൊണ്ടു പിടിച്ചു കഴിക്കുകയാണ്. ഇത് കണ്ടു ആ സ്ത്രീ ചിരിക്കുന്നതും ആ വീഡിയോയിലുണ്ട്. പത്തുലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്

മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി എത്തിയ 16കാരനോട് പിണറായി വിജയൻ ചെയ്തത്
Next post സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്…. അവസാനം വരെ കരുതിയത് എങ്ങോട്ടെങ്കിലും മാറി നിന്നതാവാമെന്ന്