ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ

Read Time:6 Minute, 20 Second

ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ

മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണു ടൗണിൽ നിന്നു ഓട്ടോ പിടിച്ചത്. ബാഗുകൾ ഉള്ളത് കൊണ്ട് കുണ്ടിലും കുഴിയിലും ഒന്നു പതുക്കെ പോവണേ എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു. നീര സത്തോടെയുള്ള ഒരു നോട്ടം പ്രതീക്ഷിച്ച എനിക്ക് ഓക്കെ സർ എന്ന വിനയത്തോടെയുള്ള മറുപടി ആണ് കിട്ടിയത്.

രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ

ചില ഓട്ടോക്കാർക്കുള്ള തിക്കും തിരക്കും ഒന്നും നമ്മുടെ ഈ ഡ്രൈവർക്കില്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരു വിധ ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കാതെയാണ് അയാൾ എന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത്. മെഡിക്കൽ കോളേജിന്റെ പോർട്ടിക്കോയിൽ വണ്ടി നിന്നു.

എത്ര ആയിയെന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു ബോക്സ്‌ ചൂണ്ടി അയാൾ പറഞ്ഞു , ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ. എനിക്ക് പെട്ടന്ന് കാര്യം പിടിക്കിട്ടിയില്ല. നിർധരർ ആയ രോഗികൾക്കുള്ള ധനസഹായം എന്ന് എഴുതി വച്ചിരിക്കുന്ന ആ പെട്ടിയിലേക്ക് ഒരു നിമിഷം സ്തബ്തനായി ഞാൻ നോക്കി നിന്നു.

പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും

ഇതിനിടയിൽ കുറച്ച് അകലെ നിന്നിരുന്ന സെക്യൂരിറ്റിക്കാരൻ വണ്ടി മാറ്റിടാൻ പറഞ്ഞ് കൈകൊണ്ട് ആംഗ്യം കാണിച്ചു. വണ്ടി മാറ്റിയിടാൻ സമയം എടുത്തതുകൊണ്ടാകാം സെക്യൂരിറ്റി അരിശത്തോടെ വണ്ടിടെ അടുത്തേക്ക് പാഞ്ഞു എടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റിക്കാരന്റെ ദേഷ്യം ഉരുകിയില്ലാതെ ആയെന്നു മാത്രമല്ല വിനയപൂർവം നമസ്കാരം സർ എന്ന്‌ പറഞ്ഞ് കൈ കൂപ്പി തിരിച്ചു പോയി.

എനിക്കൊന്നും മനസിലാകുന്നില്ല. ഈ നടകീയതയുടെ അന്തസത്ത് അറിയാൻ പെട്ടിയിൽ പൈസ ഇട്ട് തിരിച്ചു സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ നാല് മക്കളിൽ രണ്ടാമത്തെ മകൻ ആണ് ആ പോയ ഓട്ടോ ഡ്രൈവർ. അച്ഛൻ നേരത്തെ മ രിച്ചു.

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

മൂത്തമകൻ അപസ്മാര രോഗിയാണ്. ഇളയത് രണ്ട് പെൺ കുട്ടികൾ. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം. ഇപ്പോഴും കോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സ് ആയതിനുള്ള സമ്മാനമാണ് ആ ഓട്ടോ. ഇവിടത്തെ സാറിന്റെ വകയാണ് അത്.

അഭിമായനായ അയാൾ ആദ്യ മാസം തന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് സാറിനെ ഏല്പിച്ചട്ടു പറഞ്ഞു. എല്ലാ മാസവും ഡോക്ടറെ ഞാൻ ഇങ്ങനെ ഒരു തുക ഏല്പിച്ച് ഓട്ടോയുടെ കടം വീട്ടാം. സുപ്രന്റ് ഒരു പുഞ്ചിരിയോടെ അത് നിരസിച്ചു. പക്ഷെ അയാൾ പറഞ്ഞു. ഇല്ല സർ അങ്ങനെ ആണെങ്കിൽ ആ തുക ഞാൻ ഇവിടത്തെ രോഗികൾക്കുള്ള ഫണ്ടില്ലേക്ക് അടക്കാം.

ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു, ആരും. അറിയാതെ പോകുന്ന പുരുഷന്മാരുടെ വേ ദന

അന്നുമുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല. എന്നുമാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാഫണ്ടിലേക്ക് കൊടുക്കുകയും ചെയ്യുന്നു. അതിനാണ് ആ പെട്ടി. അയാളെക്കുറിച്ചു അറിയാനുള്ള എന്റെ ജിജ്ഞാസ കൂടി കൂടി വന്നു.

നിങ്ങൾ എന്തിനാണ് അയാളെകണ്ടപ്പോൾ കൈകൂപ്പിയതും സർ എന്ന് വിളിച്ചതും. തേർഡ് ഇയർ എം ബി ബി എസിനു പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താണ് വിളിക്കേണ്ടത്. ഒരു നിമിഷം വാക്ക് നാക്കിൽ ഉടക്കി. തിരിച്ചൊന്നും ചോദിക്കാൻ പറ്റിയില്ല. എന്റെ ദൃഷ്ടിയിൽ ആ നല്ല മനുഷ്യന്റെ ഉടമയെ ഒന്നുകൂടി പരതി.

കൺവെട്ടത്തു നിന്നും വിദൂരത്തേക്ക് മാഞ്ഞു ആ ഓട്ടോയും ഓട്ടോക്കാരനെയും ഒരിക്കൽ കൂടി കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. ഈശ്വരൻ ചിലപ്പോൾ ഇങ്ങനെ ആണ്. ചില വഴി വിളക്കുകളുടെ ദീപ നാളങ്ങൾ എന്നുന്നേക്കുമായി അണയാതെ കാത്തു സൂക്ഷിക്കുന്നു. അഹങ്കാരം കൊണ്ട് ഇല്ലടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ.

കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ
Next post പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… ക ണ്ണീരോടെ സുഹൃത്തുക്കൾ