അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

Read Time:7 Minute, 13 Second

അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

ഭാര്യയെ നഷ്ടപ്പെട്ട ഒരുവനെ പറയുന്ന പേരല്ലോ വിഭാര്യൻ. അത്ര സ്നേഹത്തിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം ഭാര്യ അങ്ങ് പോയാൽ ഈ ഭർത്താക്കന്മാർ എങ്ങനെയായിരിക്കും സഹിക്കുന്നുണ്ടായിരിക്കുക. അതിനെയൊക്കെ വളരെ പെട്ടെന്ന് തരണം ചെയ്യുന്നവരും ഉണ്ടാകാം.

മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ

എന്നാൽ ഇനി അവളില്ലല്ലോ എന്ന സത്യത്തിൽ ഉൾകൊള്ളാനാകാതെ ജീവിതത്തിൽ പകച്ചുപോയവർ ഉണ്ടാകില്ലേ….. ഉണ്ടാകും അങ്ങനെ ഒരാൾ ഉണ്ട് എന്റെ അയൽവക്കത്തുള്ള ചന്ദ്രേട്ടൻ… പുള്ളിക്കാരന്റെ ഇപ്പോൾ ഒരു എഴുപത് വയസ്സ് ഉണ്ടാകും.

പുള്ളിക്കാരന്റെ 60 വയസിനോട് അടുത്താണ് ശാന്തി ചേച്ചി മരിക്കുന്നത്. അത് വളരെ പെട്ടെന്നുള്ള മരണമായിരുന്നു. ഞങ്ങൾ വിവരം അറിഞ്ഞു ചെല്ലുമ്പോൾ ചന്ദ്രേട്ടൻ വളരെ നിർവികാരനായി ഒരു കുടുംബനാഥനായി അകത്തേക്ക് ചെല്ല്… അവൾ അകത്തുണ്ട്.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

ഒന്നും പറയാതെ പോയി കളഞ്ഞു എന്നു പറയുന്നു ണ്ട്. മക്കൾ എല്ലാവരും എത്തി ചുറ്റിനും ഇരുന്ന് ക രയുമ്പോഴും ചന്ദ്രേട്ടൻ ഇടയ്ക്ക് വന്നു നോക്കൂo. ദഹിപ്പിക്കാൻ എടുത്തു കൊണ്ട് പോകുമ്പോഴും ആ മനുഷ്യൻ ഒന്ന് ക രയുന്നു പോലും ഇല്ല. വൈകുന്നേരം എല്ലാവരും നിർബന്ധിപ്പിച്ച് കഞ്ഞികുടിച്ചു.

നേരത്തെ കിടക്കാൻ പോയി. എന്നാൽ ആ മുറിയിൽ കയറി ഒരു നിമിഷത്തേക്ക് വല്ലാത്തൊരു ശൂന്യത നിറഞ്ഞു. ഇനി തന്റെ ചാരെ കിടക്കാൻ അവൾ ഇല്ലല്ലോ എന്ന് തിരിച്ചറിയുന്ന നേരം. കിടക്കയിൽ കിടന്ന് ജനലിലൂടെ നോക്കുമ്പോൾ പുറത്ത് തീരാറായ ചി തയിലായിരുന്നു. നിറഞ്ഞു തുളുമ്പുന്ന ക ണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

ചന്ദ്രേട്ടൻ കഴിഞ്ഞ മാസം ഒരു നെഞ്ചു വേദന വന്നു. അന്ന് ചേച്ചിയുടെ കൈ നെഞ്ചോടു ചേർത്തുവച്ച് ചന്ദ്രേട്ടൻ ചോദിച്ചു. ഞാൻ അങ്ങ് പോയി നീ പെട്ടെന്ന് ഒറ്റക്കായി പോകുo. അല്ലേടി… അപ്പോൾ ശാന്തേച്ചി ധീരമായി പറഞ്ഞു ഞാൻ മകളുടെ അടുത്തേക്ക് പോയി നിൽക്കില്ല. എനിക്ക് നിങ്ങളുടെ ഓർമ്മകളുറങ്ങുന്ന ഇവിടെന്ന് എവിടേക്കും പോവണ്ട.

ആവശ്യം ഒക്കെ കഴിഞ്ഞ് മക്കൾ അവരുടെ തിരക്കുകളിലേക്ക് പോകാൻ ഒരുങി. അച്ഛന്റെ കാര്യത്തിൽ എന്താ തീരുമാനം എന്ന് അവർ ചോദിച്ചപ്പോൾ ഇവിടം വിട്ട് ഞാൻ എങ്ങും ഇല്ല എനിക്ക് വേണ്ടി ആരും നിൽക്കുകയും വേണ്ട. അതിൽ ഒരു വിഷമവുമില്ലന്ന് കടുപ്പിച്ചു പറഞ്ഞു. അച്ഛന്റെ നിർബന്ധ ബുദ്ധി അറിയാവുന്ന മക്കളെല്ലാം തിരികെ പോയി.

വെബ്‌സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം

ചന്ദ്രേട്ടൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തി എങ്കിലും ഒരു ശുന്യത അവശേഷിക്കുന്നു. പുള്ളിക്കാരൻ ഇപ്പോഴും ശാന്തേച്ചി ഇപ്പോഴും ആ വീട്ടിൽ ഉണ്ട് എന്ന് സങ്കൽപ്പിച്ചു. കാലത്ത് ചായ തിളപ്പിക്കുന്നത് മുതൽ 2 ആൾക്കായി ഉണ്ടാക്കാൻ തുടങ്ങി. ഇല്ലാത്ത ഒരാളെ ഉണ്ടെന്ന് സങ്കൽപ്പിച്ച് ഒരു ജീവിതം.

എന്തിനും ഏതിനും അഭിപ്രായം ചോദിക്കലും, ടിവിയിൽ കണ്ട തമാശകൾ പങ്കുവയ്ക്കലും, ഒക്കെയായി ചന്ദ്രേട്ടൻ ഹാപ്പി ആയി ജീവിച്ചു തുടങ്ങി. വല്ലപ്പോഴും വിളിക്കുന്ന മകൾ അച്ചന്റെ മാറ്റം ശ്രെദ്ധിക്കാൻ തുടങി. നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ മൂത്തമകൻ എത്തി. ഇവിടെ അച്ഛന്റെ ചെയ്തികൾ എല്ലാം കണ്ട് അമ്പരന്ന് അവർ ബാക്കി സഹോദരങ്ങളെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു.

വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം

അറിയാവുന്ന ഡോക്ടർ സുഹൃത്തുമായി ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തി. പെട്ടെന്ന് ഉണ്ടായ അമ്മയുടെ നഷ്ടം താങ്ങൻ ആകാതെ അച്ചന്റെ മനോ നില തതകരാറിലായ അല്ലാതെ വൈകാതെ സൈ ക്യാട്രിസ്റ്റിന്റെ അടുക്കൽ അച്ഛനെ കൊണ്ടെത്തിച്ചു. എന്നാൽ ഡോക്ടറോട് ചന്ദ്രേട്ടൻ പറഞ്ഞ മറുപടിയിൽ എല്ലാവരും തോറ്റു പോയി.

ഡോക്ടർ എനിക്ക് അറിയാം. അവൾ പോയെന്ന്…. പക്ഷെ എന്റെ മനസ്സിൽ അത് അംഗീകരിക്കുന്നില്ല. എനിക്ക് മാത്രം കാണാവുന്ന ദൂരത്തിൽ അവൾ ഇപ്പോൾ എനിക്ക് അരികിലുണ്ട്. ഇതിനെ ഭ്രാ ന്ത് എന്ന് വിളിക്കാൻ ആണ് നിങ്ങൾക്കിഷ്ടം എങ്കിൽ എനിക്ക് ഭ്രാ ന്ത് ഒരു മു ഴുഭ്രാന്തനായി ജീവിക്കാനാണ് ഇഷ്ടം.

അതും പറഞ്ഞു പുറത്തേക്കിറങ്ങിയ അദ്ദേഹത്തിന്റെ മക്കളോട് ഡോക്ടർ പറഞ്ഞു. അത്ര ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തെ ഇനി അനുവദിക്കുകയാണ് വേണ്ടത്. ഇന്നും ചന്ദ്രേട്ടൻ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നത്.

മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *

Previous post മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്
Next post പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ