കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

Read Time:3 Minute, 40 Second

കോട്ടയം അയ്മനം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം.

മോന് ആരാകണം എന്നാണ് ആഗ്രഹം? എന്ന് ആരു ചോദിച്ചാലും അഭിമന്യുവിന് ഒറ്റ ഉത്തരം വാവ സുരേഷിനെപോലെ പാ മ്പു പി ടുത്തക്കാ രനാകണം. അഭിമന്യുവിനെ ഉത്തരം കേട്ട് ഞെ ട്ടി യോ?

വ ധശി ക്ഷ ഒഴിവായെന്ന് കരുതി സൂരജിനെ പ്രാകുന്നവർ ഇത് കൂടി അറിയണം.. ഇതാണ് ജ യിലി ലെ അവസ്ഥ..

അഭിമന്യുവിന്റെ കഥ കേട്ടാൽ പിന്നെയും ഞെട്ടും, അമ്മയുടെ മടിയിലിരിക്കുമ്പോൾ ആണ് ആറു മാസം മാത്രം പ്രായമുള്ള അഭിമന്യുവിനെ പാ മ്പു ക ടിച്ചത്. ആ സംഭവം അഭിമന്യു അറിയുന്നത് മൂന്നാം വയസ്സിൽ. അന്ന് മുതൽ അഭിമന്യുവിന് പാമ്പിനെ ഭ യമില്ല മറിച്ചു ഇഷ്ട്ടം കൂടി വരുക ആയിരുന്നു.

കോട്ടയം ജില്ലയിലെ അയ്മനം പുലിക്കുട്ടിശേരി പാറേക്കണ്ടം ബിബിൻ കുമാറിന്റെയും ആതിരയുടെയും മകനാണ് അഭിമന്യു. 6 വർഷം മുൻപാണ് സംഭവം. തുറന്നിട്ട വാതിലിനു സമീപം നിലത്തു ഇരുന്നു അഭിമന്യുവിന് പാലു കൊടുക്കുകയായിരുന്നു അമ്മ ആതിര.

സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു

ഈ സമയത്താണ് അഭിമന്യുവിനെ പാ മ്പു ക ടിച്ചത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ട് നോക്കിയപ്പോൾ ഇഴ ​ഞ്ഞു പോകുന്ന പാ മ്പിനെ കണ്ടു. കുഞ്ഞിന്റെ കാലിൽ ക ടി ച്ച പാടുമുണ്ട്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശരീരം നീ ലിച്ച് ഹൃദ യമിടപ്പു നി ലച്ചു. അഭിമന്യു കുട്ടികളുടെ ആശുപത്രിയിൽ 7 ദിവസം ജീ വനും മ ര ണത്തിനും ഇടയിൽ ക ഴിഞ്ഞു.

സൂരജിന്റെ വി ധി അറിഞ്ഞ് ഉത്രയുടെ അമ്മയുടെ പ്രതികരണം.. വൈറലാകുന്നു

ഒടുവിൽ ജീ വിതത്തിലേക്ക് തിരികെ വന്നു. കഴിഞ്ഞ ദിവസം ടിവിയിൽ സൂരജിന്റെ ശി ക്ഷ അറിഞ്ഞപ്പോൾ എന്റെ കുഞ്ഞുമായുള്ള ഓട്ടം ഓർമയിൽ വന്നു . ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ല. പാമ്പിന്റെ ക ടിയേ റ്റ് ഉത്ര മ രിക്കു ന്നത് അറിയാതെ മനസ്സിൽ തെ ളിഞ്ഞു വന്നു.

ഒരു നാട് മുഴുവൻ 7 ദിവസം ഉണർന്നിരുന്നു പ്രാർഥിച്ചതിന്റെ ഫലമാണ് എനിക്കു കുഞ്ഞിനെ തിരികെ കിട്ടിയത്– ആതിര പറഞ്ഞു. 3 വയസ്സായപ്പോൾ മകനോട് ഈ കഥ ആതിര പറഞ്ഞു. അതോടെ അവനു പാ മ്പിനെ ഇഷ്ടമായി.

എന്നും പാ മ്പിന്റെ കഥകൾ അറിയാനാണ് അവനു കൂടുതൽ താൽപര്യം. യൂട്യൂബിൽ കാണുന്നതും പാ മ്പിന്റെ വിഡിയോകൾ ആണ് കൂടുതൽ . പാ മ്പുകളുടെ പേരും അവയുടെ പ്രത്യേകതകളും അഭിമന്യു മനസ്സിലാക്കി തുടങ്ങി കഴിഞ്ഞു.

ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ ആഗ്രഹം ബാക്കി വച്ച് വൈശാഖ് പോയി… ക ണ്ണീ രോടു സുഹൃത്ത് പറയുന്നത് കേട്ടോ
Next post സഹോദരനോട് കേക്ക് വാങ്ങി കൊണ്ടുവരാൻ എന്ന് പറഞ്ഞുവിട്ട അശ്വതി… എന്നാൽ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച.