മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്

Read Time:4 Minute, 38 Second

മഞ്ജുവാര്യരുടെ മുഖത്ത് എന്താണ് ? ആരാധകൻ്റെ ഞെ ട്ടിക്കുന്ന കുറിപ്പ്

കിടിലൻ മേക്കോവർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയ എപ്പോഴും ഇളക്കിമറിക്കുന്ന താരം തന്നെയാണ് മഞ്ജു വാര്യർ. ഇപ്പോഴിത താരം കൂളിംഗ് ഗ്ലാസ് വച്ച് കൂളായി ചിരിക്കുന്ന തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കുവേണ്ടി പങ്കുവച്ചെത്തിയിരിക്കുകയാണ്. സ്റ്റൈൽ ഐക്കൺ ആയി മാറുകയാണോ മഞ്ജു ചേച്ചി എന്നാണ് ഇപ്പോൾ ആരാധകർ എല്ലാവരും കമന്റുമായി എത്തുന്നത്.

കുടുംബ വിളക്കിലെ അമൃതയ്ക്കും നൂബിനു വിവാഹം.. പുറത്തു പറഞ്ഞത് ഷിയാസ് കരീം

മനസുതുറന്നുള്ള ചിരി നിങ്ങളുടെ കണ്ണുകളിൽ ചുളിവുകൾ വീഴ്ത്തുമെന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ കുറിച്ചിരിക്കുന്നത്. നിരവധി സെലിബ്രെറ്റികൾ ആണ് തരത്തിന്റെ ന്യൂ ലുക്കിനെ പ്രശംസിച്ചെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 2.3 മില്ല്യൻസ് ഫോളോവേഴ്സ് ആണ് മഞ്ജു വാര്യർക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ദി ഹാപ്പിയസ്റ്റ് സ്‌മൈൽസ് മേക്ക് യുവർ ഐസ്‌ ട്വിങ്കിൽ എന്നുള്ള ക്യാപ്‌ഷനോടുകൂടെ തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു കഴിഞ്ഞു. ആകെ മൊത്തം ചുവപ്പിൽ മുങ്ങി നിൽക്കുകയാണോ ചേച്ചി എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഈ ഫോട്ടോ എടുത്ത വ്യക്തിക്ക് ഇങ്ങനെയല്ല ഈ വ്യക്തിയെ കുറിച്ച് പറയാൻ ഉള്ളത്.

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച

രാജീവ്‌ ഫ്രാൻസസ് എന്ന സെലിബ്രെറ്റി ഫോട്ടോ ഗ്രാഫർ ആണ് മഞ്ജുവിന്റെ ഈ ചിത്രമൊക്കെ പകർത്തിയത്. പണ്ട് ഒരു ഐ എഫ് എഫ് കെ ക്ക് തിരുവനന്തപുരത്ത് നടക്കുമ്പോൾ ഗസ്റ്റ്‌ ആയി വന്നത് മഞ്ജു വാര്യർ ആണെന്ന് അറിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല ക്യാമറ എടുത്തങ്ങ് ഇറങ്ങി. വേദിയിലേക്ക് വരുന്ന താരത്തെ കണ്ട് എല്ലാവരും ചറ പറ ഫോട്ടോ എടുക്കുന്നുണ്ട്.

എന്റെ ഏറ്റവും പ്രിയപ്പെട്ട കണ്ണ് ക്യാമറ ആണെന്ന് വിശ്വസിച്ചിരുന്ന ഞാൻ അത് മാറ്റിവച്ച് പണ്ട് ദൂരദർശനിൽ ആറാം തബുരാൻ വരുമ്പോ ആരാധനയോടെ നോക്കി കണ്ടിരുന്ന താരത്തെ മനസ് നിറയെ കണ്ടു. ഇപ്പോൾ ഇത്രയും അടുത്ത് കാണാനും സംസാരിക്കാനും പറ്റുമ്പോഴും ഇടക്കൊക്കെ തോന്നാറുണ്ട് ഇത് വല്ല സ്വപ്നം എങ്ങാനും ആണോ എന്ന്.

റോഡരികിൽ ബസ് കാത്തു നിന്ന ഈ പെൺകുട്ടി ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ

താങ്ക് യു സൊ മച്ച് ചേച്ചി ഫോർ ബീയിങ് സച് എ വണ്ടർ ഫുൾ ഹ്യൂമൻ ബീയിങ് ബൈ എ ഫാൻ ബോയ് എന്നാണ് ഇപ്പോൾ രാജീവൻ ഫ്രാൻസസ്‌ എന്ന ഈ സെലിബ്രെറ്റി ഫോട്ടോ ഗ്രാഫർ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യർ ഉള്ള നേരത്തെയും ചിത്രങ്ങൾ ഒക്കെ തന്നെ താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മഞ്ജു വാര്യരുടെ വല്ല്യ ഒരു ആരാധകൻ തന്നെയാണ്.

താരത്തിനൊപ്പം തന്നെ ചതുർമുഖത്തിന്റെ ഫോട്ടോ ഷൂട്ടിനും താരം തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ കുറിപ്പുകൂടി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്.

ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിത്യന് ഈ കുഞ്ഞിനെ ഉ പേക്ഷിക്കാൻ എങ്ങനെ തോന്നി? ക ണ്ണു നിറയുന്ന വീഡിയോ
Next post രോഹിത് കെട്ടിയത് ബാംഗ്ലൂരുകാരി സുന്ദരിയെ.. വിവാഹ ചിത്രങ്ങൾ പുറത്ത്