നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും

Read Time:6 Minute, 23 Second

നിശ്ചലമായ നെഞ്ചിൽ ഷർട്ട് ചേർത്തുവച്ച് ഭാര്യ.. അച്ഛൻ മ രിച്ചതറിയാതെ പൊന്നോമനകളും

അത്രമേൽ സ്നേഹിച്ച ഒരു ആത്മാവിന്റെ സമ്മാനമായിരുന്നു മെറൂൺ ഷർട്ട്. മക്കൾക്കൊപ്പം ഉള്ള ആദ്യ ജന്മദിന ആഘോഷത്തിലേക്ക് അവർ നാലുപേരും നടന്ന് അടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആയിരുന്നു ആ കൊ ലപാതകം. പ്രസവാനന്തര ശുശ്രൂഷക്ക് തൃകോണിതാനം കുന്നുംപുറത്ത് പ്ലാപറമ്പിൽ വീട്ടിലായിരുന്നു സുനിത.

പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ

ജന്മ ദിനമായ ശനിയാഴ്ച പിറന്നാളിന് എത്താമെന്ന് സന്ദീപ് പറഞ്ഞിരുന്നു. അതിനു നൽകാൻ കാത്തു വച്ചതായിരുന്നു ആ ഷർട്ട്. ഒടുവിൽ ആ ഷർട്ട് അണിഞ്ഞാണ് പ്രിയതമൻ എരിഞ്ഞടങ്ങിയത്. വ്യാഴാഴ്ച രാത്രി സന്ദീപിന് എന്തോ അ പകടം പറ്റിയതായും സുനിത അറിഞ്ഞിരുന്നു രാത്രി തന്നെ വീട്ടുകാർ മ രണവി വരമറിഞ്ഞ് എങ്കിലും മകളോട് അത് പറയാൻ അവർക്ക് ആയില്ല.

അച്ഛൻ കെ. കെ കുമാരൻ സ്വാമിയും. അമ്മ ജ്യോതിയും മകളിൽ നിന്നും മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും പരാ ജയപ്പെട്ടു. ഞാൻ വാങ്ങിയ പിറന്നാൾ ഉടുപ്പ് ഇടിയിപ്പിച്ച് ചേട്ടനെ കൊണ്ടുവരാനും. ആശ്വസിപ്പിക്കാൻ എത്തിയവരോട് സുനിത ഇടയ്ക്കിടെ ഓർമിപ്പിച്ചത് ഇങ്ങനെയാണ്.

അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ആണ് ഇരുവരും ഡിഗ്രിക്ക് പഠിച്ചത്. എസ്എഫ്ഐ നേതാവായി സന്ദീപ് മായുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. എല്ലാവർക്കും ഇഷ്ടമായിരുന്നു.ചേട്ടന് ശ ത്രുക്കൾ ഇല്ലായിരുന്നു. പിന്നെ എന്തിനാണ് അവർ ചെയ്തത് സുനിതയുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

രാവിലെ തിരുമല താലൂക്ക് ആശുപത്രിയിൽ എത്തി സന്ദീപിന്റെ മൃ തദേഹം കണ്ടതിനുശേഷമാണ് ചാത്തൻ കീരിയിലെ വീട്ടിലേക്ക് സുനിതയെ കൂട്ടിക്കൊണ്ടുവന്നത്. പൊതുദർ ശനത്തിന് ശേഷം വൈകിട്ട് ആറ് മണിയോടെയാണ് സന്ദീപിന്റെ മൃ തദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളുടെ ആ ദരാഞ്ജ ലികൾ ക്ക് ശേഷം ആയിരങ്ങളെ സാ ക്ഷിനി ർത്തി വീട്ടുവളപ്പിൽ സം സ്കരിച്ചു.

മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്

ആഞ്ഞിലി പറമ്പ് പാടത്തു നടുവിലെ കലുങ്ക് സന്ദീപിന് പ്രിയപ്പെട്ട ഇടമാണ്. എല്ലാവർക്കും അറിയാവുന്നതും ആണ് ഇത്. വീട്ടിൽ മൊബൈൽ ഫോം റേഞ്ച് ഇല്ലാത്തതിനാൽ ഇവിടെ ഇരുന്നാണ് അത്യാവശ്യ ഫോൺ വിളികൾ ഒക്കെ നടക്കുന്നത്. അങ്ങനെ ഒരു ഫോൺ വിളിക്കിടെയാണ് മ ര ണം എത്തിയത് സന്ദീപിനെ കാൾ പത്ത് വയസ്സ് കുറവാണ് കൊ ലപാ തക കേസിൽ അറസ്റ്റിലായ ജിഷ്ണുവിന്.

അടുത്ത താമസക്കാരാണ് എന്നും കാണുന്നവർ ഏറെ നാളായി ഇരുവരും തമ്മിൽ പ്രശ്ന വുമുണ്ട്. രാഷ്ട്രീ യവുമായി ഇരു ചേരികളിൽ ആയതിനാൽ തമ്മിലുള്ള ഉ രസൽ ഇടയ്ക്കിടെ ഉണ്ടായിരുന്നു. ഭ്രാ ന്ത് പിടിച്ച മനസ്സുമായി ജി ഷ്ണു കൂട്ടാളികളും ഒത്ത് വരുമ്പോൾ അത് ഒരു കൊ ലപാ തകം ആകുമെന്ന് കരുതി കാണില്ല.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

എല്ലാ പ്രതീക്ഷകളും തെറ്റി ജിഷ്ണു ക്രൂ ര നായി. ബൈക്ക് ഉൾപ്പെടെ സന്ദീപിനെ പത്തടി താഴ്ചയുള്ള പാടത്തിലേ ചെളിയിലേക്ക് ജിഷ്ണുവിനെ ത ള്ളിയിടുകയും, അ രിശം തീരുംവരെ കുത്തി. ഒപ്പം കൂട്ടാളികൾ കരയിലും വെള്ളത്തിലും ഉണ്ടായിരുന്നു. വ ടിവാളും ക ഠാ രയും എപ്പോഴും കൈയിൽ കരുതുന്നവരാണ് ജിഷ്ണുവിന്റെ കൊ ട്ടേഷ ൻ സംഘം.

ഇതേ സംഘം ചെയ്യുന്ന മൂ ന്നാമ ത്തെ ക്രി മിന ൽ കേ സ് ആണ് ഈ കൂട്ടരുടെത്. ജിഷ്ണുവിന്റെ ബന്ധുവും സന്ദീപിന്റെ സന്തത സഹചാരിയും ആയ രാകേഷ് ആണ് ആദ്യം രക്ഷ യ്ക്കെത്തി യത്. സംഘത്തിലെ ഒരാൾ കൊ ടുവാ ളുമായി രാകേഷിന് നേരെ നീ ങ്ങിയപ്പോൾ ജിഷ്ണു ത ട ഞ്ഞു. അത് എന്റെ ബന്ധുവാണ്. കൊ ല്ലരുത് എന്ന് പറഞ്ഞു.

ദാ അവിടെ വെട്ടിയിട്ടിട്ടുണ്ട്. വേണെങ്കിൽ എടുത്തു കൊണ്ടു പൊയ്ക്കോ എന്ന് രാകേഷിനോട് പറഞ്ഞതിനു ശേഷമാണ് ജിഷ്ണുവും സംഘവും കരുവാറ്റ യിലേക്ക് മറ്റ് ഒളിസ ങ്കേതങ്ങളിലേക്ക് പോയത് ബൈക്കിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?
Next post ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേരും… വി ങ്ങിപ്പൊട്ടി സുഹൃത്തുക്കളും ബന്ധുക്കളും… റബ്ബേ