സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ

Read Time:6 Minute, 43 Second

സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ

വിഷു വരവായതോടെ സുരേഷ് ഗോപി എം പി തിരക്കിലാണ്. സിനിമ ചർച്ച ആയി മാത്രമല്ല എം പി ആയും, സോഷ്യൽ വർക്കിലൊക്കെയുമായി സുരേഷ് ഗോപി എന്ന താരവുമായി മാറുകയാണ് .

ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

വിഷുക്കൈനീട്ടം കൊടുക്കാനെന്ന പേരിൽ സുരേഷ് ഗോപി എംപിയുടെ പക്കൽ നിന്ന് മേൽശാന്തിമാർ പണം സ്വീകരിക്കുന്നതു കൊച്ചി ദേവസ്വം ബോർഡ് വിലക്കിയിരിക്കുകയാണ്. സുരേഷ് ഗോപി എം പി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം നൽകിയെന്ന റിപ്പോർട്ടിനെ തുടർന്നാണിത്.

താരത്തിന്റെ കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്കുവേണമെങ്കിൽ അതു സ്വയം ചെയ്യാമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവ് ഇല്ലെന്നും ബോർഡ് വക്താവു പറഞ്ഞു.

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്ന മക്കൾ കണ്ണു തുറന്നപ്പോൾ കണ്ടത്

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാർ ‘വിഷുക്കൈനീട്ടം’ നൽകുന്നതിനായി വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഇത്തരത്തിൽ ചില വ്യക്തികൾ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്’ കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണറുടെ അറിയിപ്പിൽ പറയുന്നു.

 

അതേസമയം, ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി എംപി രൂ ക്ഷ പ്രതികരണവുമായി രംഗത്ത് എത്തുക ആയിരുന്നു. ഹീ നമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നൽകുന്നതിൽ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു.

മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

ചൊറിയൻ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു. സുരേഷ് ഗോപിയുടെ വാക്കുകൾ

‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്.

18 വർഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

ഒരു രൂപയുടെ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളത്. അതിൽ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയിൽ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിർവഹണത്തിനിറങ്ങുമ്പോൾ കൈയിൽ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷമാവണേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ്.

ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു. ചൊറിയൻ മാക്രി പറ്റങ്ങളാണവർ. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്,’ സുരേഷ് ഗോപി പറഞ്ഞു.

വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ

വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. കൈനീട്ട നിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.കഴിഞ്ഞയാഴ്ച മുതൽ സുരേഷ് ഗോപി തൃശൂരിൽ വിഷുക്കൈനീട്ട പരിപാടികൾ നടത്തി വരികയാണ്.

മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ
Next post കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?