നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്

Read Time:2 Minute, 18 Second

നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്

ഉറങ്ങിക്കിടവേ എയർ കണ്ടീഷൻ പൊട്ടിത്തെറിച്ച് അമ്മയും മകളും മ രിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്.

ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം

മുംബയിലെ ലോവർ പരേലിലെ മരിയൻ മാൻഷനിലെ വസതിയിലാണ് അപകടമുണ്ടായത്. എ.സി. പൊ ട്ടിത്തെറിച്ചതുമൂലം ചെറിയ രീതിയിൽ തീപ്പി ടിത്തവുമുണ്ടായി. ലക്ഷ്മി റാത്തോഡ് (60) മകൾ മധു (38) എന്നിവരാണ് മ രിച്ചത്.

ലക്ഷ്മിയുടെ ഭർത്താവ് തേജാഭായിയുടെയും (72) മകൻ ദിനേശിന്റെയും(41) നില ഗുരുതരമാണ്. ഇവർ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് മധുവാണ് വീട്ടിലേക്ക് എ.സി. വാങ്ങിയത്.

പാർട്ടിയിൽ എല്ലാവരും ചേർത്ത് പിടിച്ചത് മീനയെ – നാളുകൾക്ക് ശേഷം പൊട്ടിച്ചിരിച്ചു മീന

ഞായറാഴ്ച രാത്രി ഇവരുടെ താമസസ്ഥലത്തുനിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയൽക്കാർ പറഞ്ഞു. രാത്രി 12-നും രണ്ടിനുമിടയിൽ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപ ടർന്നത്.

പോലീസ് ഉടൻ സ്ഥലത്തെത്തി അ പകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ മധുവിനെ സമീപത്തെ ബി.വൈ.എൽ. നായർ ആശുപത്രിയിലും മറ്റുള്ളവരെ കസ്തൂർബ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ

Leave a Reply

Your email address will not be published.

Previous post തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ
Next post സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ